ETV Bharat / state

വയനാട് ചുരത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ വിട്ടയച്ചു ; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന - കോഴിക്കോട് കുന്ദമംഗലത്തെ സ്വര്‍ണക്കടത്ത് സംഘം

തിരികെയെത്തിയത് കുന്ദമംഗലം സ്വദേശി യാസിര്‍. ഇയാള്‍ വിദേശത്തുനിന്നെത്തിയത് കഴിഞ്ഞ ശനിയാഴ്‌ച

the man suspected to be kidnapped from Thamaraseri kozhikode  gold smuggling gang kidnape  Kunnamangalam Kozhikode gold smuggling gang  കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് സംഘം തട്ടികൊണ്ട് പോയ യുവാവ്  കോഴിക്കോട് കുന്ദമംഗലത്തെ സ്വര്‍ണക്കടത്ത് സംഘം  സ്വര്‍ണക്കടത്ത്
വയനാട് ചുരത്തില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ട് പോയതെന്ന് കരുതുന്ന യുവാവ് തിരികെയെത്തി
author img

By

Published : May 30, 2022, 10:39 AM IST

കോഴിക്കോട് : വയനാട് ചുരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ വിട്ടയച്ചു. കുന്ദമംഗലം സ്വദേശി യാസിറിനെയാണ് വിട്ടയച്ചത്. കഴിഞ്ഞ ശനിയാഴ്ച(28/05/22) വിദേശത്ത് നിന്ന് എത്തിയ യാസിറിനെ തട്ടിക്കൊണ്ടുപോയത് സ്വർണക്കടത്ത് സംഘമാണെന്നാണ് സംശയിക്കുന്നത്.

കാറിലെത്തിയ സംഘം യാസിറിനെ തട്ടിക്കൊണ്ടുപോയത് ലോറി ഡ്രൈവറാണ് പൊലീസിൽ അറിയിച്ചത്. പരാതിയില്ലാത്തതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.