ETV Bharat / state

മമ്പാട് പഞ്ചായത്തിൽ വരൾച്ച; ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്‌ജിന്‍റെ ഷട്ടറുകള്‍ താഴ്‌ത്തും

author img

By

Published : Jan 13, 2020, 11:12 PM IST

ഇലക്ട്രിക് സംവിധാനം ഉപയോഗിച്ച് ഷട്ടറുകൾ താഴ്ത്തുന്നതിന് 10 ദിവസംകൂടി താമസമെടുക്കുന്നതിനാൽ മാൻപവർ ഉപയോഗിച്ചാണ് ഷട്ടറുകള്‍ താഴ്‌ത്തുന്നത്

Oduaikkal regulator ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ താഴ്ത്തും മമ്പാട് പഞ്ചായത്തിൽ വരൾച്ച Odayikkal Regulator Cum Bridge
മമ്പാട് പഞ്ചായത്തിൽ വരൾച്ച; ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ താഴ്ത്തും

മലപ്പുറം: പഞ്ചായത്തിന്‍റെ പല വാർഡുകളിലും വരൾച്ച രൂക്ഷമായതോടെ ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്‌ജിന്‍റെ ഷട്ടറുകൾ താഴ്ത്തുന്ന നടപടികൾക്ക് തുടക്കമായി. ഇലക്ട്രിക് സംവിധാനം ഉപയോഗിച്ച് ഷട്ടറുകൾ താഴ്ത്തുന്നതിന് 10 ദിവസംകൂടി താമസമെടുക്കുന്നതിനാൽ മാൻപവർ ഉപയോഗിച്ചാണ് ബ്രിഡ്‌ജിന്‍റെ ഷട്ടറുകൾ താഴ്ത്തുന്നത്. ബ്രിഡ്‌ജിന് മുകളിലുള്ള സ്ട്രീറ്റ് ലൈറ്റുകൾ ഉടൻ പ്രകാശിക്കുമെന്നും വൈദ്യുതി കുടിശിക തീർത്തതായും പഞ്ചായത്ത് പ്രസിഡന്‍റ് ഷമീന കാഞ്ഞിരാല പറഞ്ഞു.

മമ്പാട് പഞ്ചായത്തില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്‌ജിന്‍റെ ഷട്ടറുകള്‍ താഴ്‌ത്തും

Intro:മമ്പാട് ഗ്രാമപഞ്ചായത്ത് ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ താഴ്ത്തുന്ന നടപടികൾക്കൾക്ക് തുടക്കമായി മാൻപവ്വർ ഉപയോഗിച്ച് താഴ്ത്തൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും ഇറിഗേഷൻ അധികൃതരുടെയും സാനിദ്ധ്യത്തിൽ ആരംഭിച്ചു. Body:
മമ്പാട് ഗ്രാമപഞ്ചായത്ത് ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ താഴ്ത്തുന്ന നടപടികൾക്കൾക്ക് തുടക്കമായി മാൻപവ്വർ ഉപയോഗിച്ച് താഴ്ത്തൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും ഇറിഗേഷൻ അധികൃതരുടെയും സാനിദ്ധ്യത്തിൽ ആരംഭിച്ചു. ഇലക്ട്രിക് ഉപയോഗിച്ച് ഷട്ടറുകൾ താഴ്ത്തുന്നതിന് 10 ദിവസം കൂടി സമയമെടുക്കുന്നതിനാലും പഞ്ചായത്തിന്റെ പല വാർഡുകളിലെയും വരൾച്ച കണക്കിലെടുത്തുമാണ് ഷട്ടറുകൾ താഴ്ത്താൻ ആരംഭിച്ചത്.ബ്രിഡ്ജിന്റെ മുകളിലുള്ള സ്ട്രീറ്റ് ലൈറ്റുകളും 10 ദിവസത്തിനുള്ളിൽ പ്രകാശിക്കുമെന്നും വൈദ്യുതി കുടിശ്ശിക തീർത്തടച്ചിട്ടുണ്ടന്നും ഇറിഗേഷൻ ഓഫീസർ അറിയിച്ചു... പ്രസിഡന്റിന്റെകൂടെ പഞ്ചായത്തംഗങ്ങളായ
വി ടി നാസർ വടപുറം,
സി ബാലൻ, പി എസ്സമദ്, അസി: എഞ്ചിനീയർമാരായ അബ്ദുൽ റഷീദ്, രാജഗോപാൽ, ഓവർസിയർ ശ്യാംരാജ്, മെക്കാനിക്കൽ ഓവർസിയർ
രഞ്ചിത്ത് കുമാർ എന്നിവർ ഉണ്ടായിരുന്നു... ശട്ടർ താഴ്ത്തുന്നതിനാൽ ബ്രിഡ്ജിന്റെ മുകൾഭാഗത്തുള്ള പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും പ്രസിഡന്റ് ശമീന കാഞ്ഞിരാല അറിയിച്ചു..Conclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.