ETV Bharat / state

ഉരുൾപൊട്ടൽ ഭീഷണിയിൽ മലയോര മേഖല

author img

By

Published : Aug 7, 2019, 2:07 PM IST

Updated : Aug 7, 2019, 2:48 PM IST

കാറ്റിലും മഴയിലും റോഡരികിലെ മരങ്ങൾ കടപുഴകി വീണു. റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു.

മലയോര മേഖല ഉരുൾപൊട്ടൽ ഭീഷണിയിൽ

കോഴിക്കോട് : മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ്ഭീഷണി. ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയും കരകവിഞ്ഞൊഴുകുകയാണ്. മാവൂർ കച്ചേരി കൂണിൽ നാല് വീടുകളിൽ വെള്ളം കയറി. ഇവരെ ബന്ധു വീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. മുക്കം- കൊടിയത്തൂർ-കൂടരഞ്ഞി എന്നീ ഭാഗങ്ങളിലെ ഗ്രാമീണ റോഡുകൾ വെള്ളത്തിനടിലായതേടെ ഗതാഗതം നിലച്ചു.

ഉരുൾപൊട്ടൽ ഭീഷണിയിൽ മലയോര മേഖല

എളമരം കടവിലെ ബോട്ട് സർവീസ് നിർത്തിവച്ചു. പ്രദേശത്ത് വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം നട്ട നേന്ത്ര വാഴകൾ വെള്ളത്തിനടിയിലായി. ഊർക്കടവ് റഗുലേറ്റർ ബ്രിഡ്‌ജിന്‍റെ ഷട്ടറുകൾ തുറന്നു വിട്ടു. കാറ്റിലും മഴയിലും റോഡരികിലെ മരങ്ങൾ കടപുഴകി വീണു. വിവിധ ഭാഗങ്ങളിലേക്കുള്ള വൈദ്യുതി വിതരണവും മുടങ്ങി.

Intro:ചാലിയാറും ഇരുവഞ്ഞിയും ചെറു പുഴയും കരക വിഞ്ഞു മലയോര മേഖല ഉരുൾപൊട്ടൽ ഭീഷണിയിലാണ് മാവൂർ കച്ചേരി കൂണിൽ4വീടുകളിൽ വെള്ളം കയറിBody:ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയും കരകവിഞ്ഞു ഒഴിക്കി
മലയോര മേലെ ഉരുൾപൊട്ടൽ ഭീഷണിയിൽ
മാവൂരിൽ 4 വീട് വെള്ളം കയറി ഇവരെ ബന്ധു വിട്ടിലെ മറ്റി ദുരിതാശ്വാസ ക്യാമ്പ് മാവൂർ കച്ചേരിക്കുന്ന് അംഗനവാടി ഒരിക്കി ചാത്തമംഗലം മാവൂർ. മൂക്കം കൊടിയത്തൂർ കൂടരഞ്ഞി എനി ഭാഗങ്ങളിലെ ഗ്രാമീണ റോഡുകൾ. വെള്ളത്തിനടി ലാ യ തേടെ ഗതാഗതം നിലച്ചു മാവൂർ. മലപ്പുറം ഭാഗത്ത് ഉള്ള എളമരം കടവിലെ ബോട്ട് സർവീസ് നിർത്തിവെച്ചു കഴിഞ്ഞ മാസം നട്ട നേന്ത്ര വാഴകൾ. വെള്ളത്തിനടിയിലായി പ്രദേശങ്ങളിൽ. കൃഷി നാശമുണ്ട് ഊർക്കടവ് റഗുലേറ്റർ ബ്രിജിന്റെ ഷട്ടറുകൾ. തുറന്നു വിട്ടു കാറ്റിലും മഴയിലും റോഡരികിലെ മരങ്ങൾ കടപുഴികി വീണു വിവിധ ഭാഗങ്ങളിലെക്ക് വൈദ്യുതി വിതരണം മുടങ്ങി.
Conclusion:ഇ ടി വി ഭാരതി കോഴിക്കോട്
ബൈറ്റ്: ഉനൈസ്
Last Updated : Aug 7, 2019, 2:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.