ETV Bharat / state

യുഡിഎഫ് സ്ഥാനാർഥിക്ക് കൊവിഡെന്ന് സിപിഎം വ്യാജപ്രചാരണം നടത്തുന്നുവെന്നുവെന്ന് കെ.പി.സി.സി - സിപിഎം വ്യാജപ്രചരണം നടത്തുന്നു

ഗൂഢാലോചന നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് കെ.പി.സി.സി ഉപാധ്യക്ഷൻ ടി. സിദ്ധിഖ്

KPCC  CPM  kozhikode covid  യുഡിഎഫ് സ്ഥാനാർഥി  udf candidate  സിപിഎം വ്യാജപ്രചരണം നടത്തുന്നു  കെ.പി.സി.സി
യുഡിഎഫ് സ്ഥാനാർഥിക്ക് കൊവിഡെന്ന് സിപിഎം വ്യാജപ്രചരണം നടത്തുന്നുവെന്നുവെന്ന് കെ.പി.സി.സി
author img

By

Published : Nov 27, 2020, 1:14 PM IST

കോഴിക്കോട്: യുഡിഎഫ് സ്ഥാനാർഥിക്ക് കൊവിഡെന്ന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറ്റി നിർത്താൻ സിപിഎം ശ്രമിക്കുന്നുവെന്ന് കെ.പി.സി.സി ഉപാധ്യക്ഷൻ ടി. സിദ്ധിഖ്. ഗൂഢാലോചന നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും സിദ്ധിഖ് ആവശ്യപ്പെട്ടു.

യുഡിഎഫ് സ്ഥാനാർഥിക്ക് കൊവിഡെന്ന് സിപിഎം വ്യാജപ്രചരണം നടത്തുന്നുവെന്നുവെന്ന് കെ.പി.സി.സി

സംഭവത്തിന്‍റെ ഗൗരവം സൂചിപ്പിച്ച് ഇലക്ഷൻ കമ്മിഷനും ജില്ലാ കലകടർക്കും പരാതി നൽകിയിട്ടുണ്ടെന്നും സിപിഎം നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി തയ്യാറാവണമെന്നും സിദ്ധിഖ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.