കോഴിക്കോട്: ആരോപണങ്ങളിൽ നിന്ന് രക്ഷ നേടാൻ വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ. കൊവിഡ് രോഗികളുടെ വർധനവ് സർക്കാരിന്‍റെ കെടുകാര്യസ്ഥതയെയാണ് കാണിക്കുന്നത്. കൊവിഡ് വ്യാപനം തടയാൻ ശാസ്ത്രീയമായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും എംകെ മുനീർ പറഞ്ഞു. ഇടതു സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോഴിക്കോട് കലക്ടറേറ്റിൽ യു.ഡി.എഫ് നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: എം കെ മുനീർ - പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ
കൊവിഡ് വ്യാപനം തടയാൻ ശാസ്ത്രീയമായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ ഉപനേതാവ് ആരോപിച്ചു.

ആരോപണങ്ങളിൽ നിന്ന് രക്ഷനേടാൻ വർഗീയ ദ്രുവീകരണം ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുന്നു: എം കെ മുനീർ
കോഴിക്കോട്: ആരോപണങ്ങളിൽ നിന്ന് രക്ഷ നേടാൻ വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ. കൊവിഡ് രോഗികളുടെ വർധനവ് സർക്കാരിന്‍റെ കെടുകാര്യസ്ഥതയെയാണ് കാണിക്കുന്നത്. കൊവിഡ് വ്യാപനം തടയാൻ ശാസ്ത്രീയമായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും എംകെ മുനീർ പറഞ്ഞു. ഇടതു സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോഴിക്കോട് കലക്ടറേറ്റിൽ യു.ഡി.എഫ് നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയ ദ്രുവീകരണം ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുന്നു: എം കെ മുനീർ