കോഴിക്കോട്: അത്തോളിയിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയുടെ മരകൊത്ത് പണി (വുഡ് കാർവിങ്) വിഭാഗത്തിന്‍റെ മത്സര ഫലത്തിൽ പരാതിയുമായി വിദ്യാർഥി രംഗത്ത്. നിർദിഷ്ട നിബന്ധന പാലിക്കാത്തവർക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകിയെന്ന പരാതിയാണ് മത്സരാർഥി അർഷക് രാജ് ഉന്നയിക്കുന്നത്. സംഘാടകർ നൽകിയ സ്കെച്ചിൽ മാറ്റം വരുത്തി കൊത്തുപ്പണി ചെയ്തവക്ക് സമ്മാനം നൽകിയെന്ന ആരോപണമാണ് അർഷക് രാജ് ചൂണ്ടിക്കാട്ടുന്നത്. സംഘാടകർ നൽകുന്ന സ്കെച്ചിൽ മാറ്റം വരുത്തിയതിന് പുറമെ നിർദിഷ്ട അളവിനേക്കാൾ കൂടുതൽ വലുപ്പമുള്ള പലക സമ്മാനം കിട്ടിയവർ ഉപയോഗിച്ചതായും അർഷക് പറയുന്നു.
ജില്ലാ ശാസ്ത്രമേളയുടെ വിധി നിർണയത്തിൽ പരാതിയുമായി വിദ്യാർഥി - Kozhikode News
സംഘാടകർ നൽകിയ സ്കെച്ചിൽ മാറ്റം വരുത്തി കൊത്തുപ്പണി ചെയ്തവയ്ക്ക് സമ്മാനം നൽകിയെന്ന ആരോപണമാണ് അർഷക് രാജ് ചൂണ്ടിക്കാട്ടുന്നത്
കോഴിക്കോട്: അത്തോളിയിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയുടെ മരകൊത്ത് പണി (വുഡ് കാർവിങ്) വിഭാഗത്തിന്‍റെ മത്സര ഫലത്തിൽ പരാതിയുമായി വിദ്യാർഥി രംഗത്ത്. നിർദിഷ്ട നിബന്ധന പാലിക്കാത്തവർക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകിയെന്ന പരാതിയാണ് മത്സരാർഥി അർഷക് രാജ് ഉന്നയിക്കുന്നത്. സംഘാടകർ നൽകിയ സ്കെച്ചിൽ മാറ്റം വരുത്തി കൊത്തുപ്പണി ചെയ്തവക്ക് സമ്മാനം നൽകിയെന്ന ആരോപണമാണ് അർഷക് രാജ് ചൂണ്ടിക്കാട്ടുന്നത്. സംഘാടകർ നൽകുന്ന സ്കെച്ചിൽ മാറ്റം വരുത്തിയതിന് പുറമെ നിർദിഷ്ട അളവിനേക്കാൾ കൂടുതൽ വലുപ്പമുള്ള പലക സമ്മാനം കിട്ടിയവർ ഉപയോഗിച്ചതായും അർഷക് പറയുന്നു.
V/O
കണ്ണൂർ കാൾടെക്സ് ഗാന്ധി സർക്കിളിലെ ട്രാഫിക് സിഗ്നലിന് ചുറ്റുമുള്ള കാഴ്ചയാണിത്. ഗതാഗത നിയന്ത്രണത്തിനിടെ തലങ്ങും വിലങ്ങും ആളുകൾ ഇവിടെ മരണപ്പാച്ചിലാണ്. നാല് ഭാഗത്ത് നിന്നും വന്ന് ചേരുന്ന വാഹനങ്ങൾ രക്ഷപ്പെടാനുള്ള തത്രപ്പാട് വേറെയും. ഇവിടെയാണ് നാല് ദിശയിലേയും ഗതാഗതം സ്ഥംഭിപ്പിക്കുന്ന കന്നുകാലികളുടെ വിളയാട്ടം. അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ കന്നുകാലികളെ ഇടിക്കാതെ കടന്നു പോകാൻ ഡൈവർമാർ നന്നായി കഷ്ടപ്പെടണം. ഈ രീതിയിൽ വാഹനമോടിക്കാൻ പഠിച്ചവൻ നിരത്തിലിറങ്ങിയാൽ മതി എന്ന മട്ടിലാണ് കന്നുകാലികളുടെ കളിയും. അതായത് ലൈസെൻസിനായി എട്ട് എടുത്തവൻ ഇവിടുന്ന് രക്ഷപ്പെടാൻ പതിനെട്ട് അടവും പയറ്റണമെന്ന് സാരം. ഇത് വഴി ആംബുലൻസുകൾ കടന്നു പോകുമ്പോഴും പെട്ടെന്നൊന്നും രക്ഷപ്പെടാറില്ല. ഡ്യൂട്ടിയിലുള്ള ട്രാഫിക് പോലീസുകാർ വാഹനങ്ങൾ നിയന്ത്രിക്കാൻ പാടു പെടുന്നതിനിടെ കന്നുകാലികളെ കൊണ്ട് അങ്കലാപ്പിലാകുകയാണ്. കണ്ണൂർ നഗരത്തിലെ കന്നുകാലി പ്രശ്നത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഉടമസ്ഥരുള്ള പശുക്കളും തെരുവുകളിൽ കഴിയുന്ന പശുക്കളും സമാനമായ രീതിയിലാണ് ഇവിടെ വളരുന്നത്. കറവ സമയങ്ങളിൽ കൃത്യമായി ഉടമസ്ഥതന്റെ വീടുകളിൽ പശുക്കൾ എത്തും.അത് കഴിഞ്ഞാൽ ഈ നാൽക്കാലികളെ റോഡിലേക്ക് അഴിച്ചുവിടുകയാണ് ഉടമസ്ഥർ ചെയ്യുന്നത്. തെരുവിൽ ഒഴിവാക്കപ്പെട്ട നാൽക്കാലികൾക്ക് അന്തിയുറങ്ങാൻ കലക്ട്രേറ്റും പഴയ സ്റ്റാന്റും റെയിൽവെ സ്റ്റേഷനുമാണ് താവളങ്ങൾ. സർക്കാർ സ്ഥാപനങ്ങളിൽ പശുക്കൾ തമ്പടിച്ചിട്ട് പോലും പശുക്കളെ സംരക്ഷിക്കുന്നതിന് ഇതുവരെയും മുനിസിപ്പാലിറ്റി തയ്യാറായിട്ടില്ല എന്നതാണ് കണ്ണൂർ നഗരത്തിന്റെ ദുരവസ്ഥ. മുന്‍പേ ഗമിക്കുന്ന ഗോവുതന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം എന്ന് പറഞ്ഞതുപോലെ അഴിച്ചുവിടുന്നവനുമില്ല ഉത്തരവാദിത്തം പിടിച്ചു കെട്ടേണ്ടവനും.
ഇടിവി ഭാരത്
കണ്ണൂർ
Body:കണ്ണൂർ നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നാൽക്കാലികൾ സൃഷ്ടിക്കുന്നത് വൻ ഗതാഗത കുരുക്കും ദുരിതവും. തിരക്കുള്ള പ്രധാന ഹൈവേകളിലാണ് കൂട്ടമായെത്തുന്ന കന്നുകാലികൾ ഉണ്ടാക്കുന്ന ഗതിഗതക്കുരുക്ക് വലിയ തലവേദന ഉണ്ടാക്കുന്നത്. പരാതികൾ അനവധി കിട്ടിയിട്ടും നാൽക്കാലികളെ പിടിച്ച് കെട്ടാനോ അഴിച്ചുവിടുന്നവരെ നിലക്ക് നിർത്താനോ കോർപ്പറേഷന് കഴിഞ്ഞിട്ടില്ല.
V/O
കണ്ണൂർ കാൾടെക്സ് ഗാന്ധി സർക്കിളിലെ ട്രാഫിക് സിഗ്നലിന് ചുറ്റുമുള്ള കാഴ്ചയാണിത്. ഗതാഗത നിയന്ത്രണത്തിനിടെ തലങ്ങും വിലങ്ങും ആളുകൾ ഇവിടെ മരണപ്പാച്ചിലാണ്. നാല് ഭാഗത്ത് നിന്നും വന്ന് ചേരുന്ന വാഹനങ്ങൾ രക്ഷപ്പെടാനുള്ള തത്രപ്പാട് വേറെയും. ഇവിടെയാണ് നാല് ദിശയിലേയും ഗതാഗതം സ്ഥംഭിപ്പിക്കുന്ന കന്നുകാലികളുടെ വിളയാട്ടം. അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ കന്നുകാലികളെ ഇടിക്കാതെ കടന്നു പോകാൻ ഡൈവർമാർ നന്നായി കഷ്ടപ്പെടണം. ഈ രീതിയിൽ വാഹനമോടിക്കാൻ പഠിച്ചവൻ നിരത്തിലിറങ്ങിയാൽ മതി എന്ന മട്ടിലാണ് കന്നുകാലികളുടെ കളിയും. അതായത് ലൈസെൻസിനായി എട്ട് എടുത്തവൻ ഇവിടുന്ന് രക്ഷപ്പെടാൻ പതിനെട്ട് അടവും പയറ്റണമെന്ന് സാരം. ഇത് വഴി ആംബുലൻസുകൾ കടന്നു പോകുമ്പോഴും പെട്ടെന്നൊന്നും രക്ഷപ്പെടാറില്ല. ഡ്യൂട്ടിയിലുള്ള ട്രാഫിക് പോലീസുകാർ വാഹനങ്ങൾ നിയന്ത്രിക്കാൻ പാടു പെടുന്നതിനിടെ കന്നുകാലികളെ കൊണ്ട് അങ്കലാപ്പിലാകുകയാണ്. കണ്ണൂർ നഗരത്തിലെ കന്നുകാലി പ്രശ്നത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഉടമസ്ഥരുള്ള പശുക്കളും തെരുവുകളിൽ കഴിയുന്ന പശുക്കളും സമാനമായ രീതിയിലാണ് ഇവിടെ വളരുന്നത്. കറവ സമയങ്ങളിൽ കൃത്യമായി ഉടമസ്ഥതന്റെ വീടുകളിൽ പശുക്കൾ എത്തും.അത് കഴിഞ്ഞാൽ ഈ നാൽക്കാലികളെ റോഡിലേക്ക് അഴിച്ചുവിടുകയാണ് ഉടമസ്ഥർ ചെയ്യുന്നത്. തെരുവിൽ ഒഴിവാക്കപ്പെട്ട നാൽക്കാലികൾക്ക് അന്തിയുറങ്ങാൻ കലക്ട്രേറ്റും പഴയ സ്റ്റാന്റും റെയിൽവെ സ്റ്റേഷനുമാണ് താവളങ്ങൾ. സർക്കാർ സ്ഥാപനങ്ങളിൽ പശുക്കൾ തമ്പടിച്ചിട്ട് പോലും പശുക്കളെ സംരക്ഷിക്കുന്നതിന് ഇതുവരെയും മുനിസിപ്പാലിറ്റി തയ്യാറായിട്ടില്ല എന്നതാണ് കണ്ണൂർ നഗരത്തിന്റെ ദുരവസ്ഥ. മുന്‍പേ ഗമിക്കുന്ന ഗോവുതന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം എന്ന് പറഞ്ഞതുപോലെ അഴിച്ചുവിടുന്നവനുമില്ല ഉത്തരവാദിത്തം പിടിച്ചു കെട്ടേണ്ടവനും.
ഇടിവി ഭാരത്
കണ്ണൂർ
Conclusion:ഇല്ല