ETV Bharat / state

അന്വേഷണ ഏജൻസികള്‍  മൊഴിയെടുക്കും എന്ന വാർത്ത നിഷേധിച്ച് പി. ശ്രീരാമകൃഷ്‌ണൻ

author img

By

Published : Jan 30, 2021, 11:57 AM IST

Updated : Jan 30, 2021, 12:43 PM IST

വാർത്താ ദാരിദ്രം കൊണ്ടാണ് ഇത്തരം വാർത്തകൾ ഉണ്ടാകുന്നതെന്നും മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.

speaker p sreeramakrishnan about investigating agencies questioning  ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ ഏജൻസികൾ നോട്ടിസ് അയച്ചിട്ടില്ലെന്ന് സ്‌പീക്കർ  അന്വേഷണ ഏജൻസികൾ  p sreeramakrishnan
അന്വേഷണ ഏജൻസികൾ സ്‌പീക്കറുടെ മൊഴിയെടുക്കും എന്ന വാർത്ത നിഷേധിച്ച് പി. ശ്രീരാമ കൃഷ്‌ണൻ

കോഴിക്കോട്: കേന്ദ്ര അന്വേഷണ ഏജൻസികൾ അനൗദ്യോഗികമായി സ്‌പീക്കറുടെ മൊഴിയെടുക്കും എന്ന വാർത്ത തെറ്റാണെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ. ഒരു അന്വേഷണ ഏജൻസിയും ഇതു വരെ ബന്ധപ്പെട്ടിട്ടില്ലെന്നും ഇത്തരം വാർത്തകൾ വിഢിത്തരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വാർത്താ ദാരിദ്രം കൊണ്ടാണ് ഇത്തരം വാർത്തകൾ ഉണ്ടാകുന്നതെന്നും മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ തെറ്റുകാരൻ അല്ല എന്ന ബോധ്യമുണ്ട് അതുകൊണ്ട് പൊതുരംഗത്ത് നിന്ന് മാറി നിൽക്കുന്നില്ലെന്നും സ്‌പീക്കർ പറഞ്ഞു.

Last Updated : Jan 30, 2021, 12:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.