ETV Bharat / state

ശരീരത്തിന്‍റെ ബാലൻസിങിന് സ്ളാക് ലൈൻ ഒരുക്കി കോഴിക്കോട് - strike line

രണ്ട് മരങ്ങളെ ബന്ധിപ്പിച്ചു മുറുക്കിക്കെട്ടിയ നാടയിൽ സർക്കസിലും സിനിമയിലും കണ്ടിട്ടുള്ള പോലെ ഒരാൾ നടക്കുന്ന സംവിധാനമാണിത്. ബാലൻസിങ് മാത്രമല്ല കാലുകൾക്കുള്ള ഒരു നല്ല വ്യായാമം കൂടിയാണ് ഇതെന്ന് പരിശീലകർ.

ശരീരത്തിന്‍റെ ബാലൻസിങിന് സ്ളാക് ലൈൻ ഒരുക്കി കോഴിക്കോട്
author img

By

Published : Mar 28, 2019, 4:53 PM IST

കോഴിക്കോട്ടുകാർക്ക് തീരെ കണ്ടുപരിചയമില്ലാത്ത ഒന്നാണ് സ്ളാക് ലൈൻ അഥവാ ശരീരത്തിന്‍റെ ബാലൻസ് പരിശോധിക്കുന്ന ഒരു സംവിധാനം. കോഴിക്കോട് ബീച്ചിൽ എത്തുന്നവർക്ക് താല്പര്യമുണ്ടെങ്കിൽ ശരീരത്തിന്‍റെ ബാലൻസിങുംപരിശോധിക്കാം.

ബീച്ചിൽ രണ്ട് മരങ്ങളെ ബന്ധിപ്പിച്ചു മുറുക്കിക്കെട്ടിയ നാടയിൽ സർക്കസിലും സിനിമയിലും കണ്ടിട്ടുള്ള പോലെ ഒരാൾ നടക്കുന്ന സംവിധാനമാണിത്. ശരീരത്തിന്‍റെ ബാലൻസിങ് പരിശോധിക്കുന്ന സ്ളാക് ലൈൻ സംവിധാനത്തിൽ 20 രൂപ കൊടുത്താൽ ഒരു തവണ നടക്കാം. സ്ളാക് ലൈൻ പരിശീലിക്കാൻ ചെറുപ്പക്കാരടക്കം നിരവധി പേരാണ് എത്തുന്നത്. ബാലൻസിങ് മാത്രമല്ല കാലുകൾക്കുള്ള ഒരു നല്ല വ്യായാമം കൂടിയാണ് ഇതെന്ന് പരിശീലകരുടെ അഭിപ്രായം.

സ്ളാക് ലൈനിൽ 150 കിലോ വരെ ഭാരം ഉള്ളവർക്ക് പരിശീലിക്കാം. അതിൽ കൂടുതൽ ഉള്ളവർക്ക് സ്ട്രിക് ലൈൻ ഉപയോഗിക്കാമെന്നും പരിശീലകർ വ്യക്തമാക്കുന്നു. വിദേശികൾ കൂടുതൽ ഇഷ്ടപ്പെടുന്ന സ്ളാക് ലൈൻ വെറുമൊരു വിനോദം മാത്രമല്ല. ശാരീരികമായും മാനസികമായും ഉണർവ് ലഭിക്കുന്ന ഒരു കായിക പരിപാടി കൂടിയാണിത്.

Intro:കോഴിക്കോട്ടുകാർക്ക് തീരെ കണ്ടുപരിചയമില്ലാത്ത ഒന്നാണ് സ്ളാക് ലൈൻ അഥവാ ശരീരത്തിൻറെ ബാലൻസ് പരിശോധിക്കുന്ന ഒരു സംവിധാനം. കോഴിക്കോട് ബീച്ചിൽ എത്തുന്നവർക്ക് താല്പര്യമുണ്ടെങ്കിൽ നിങ്ങളുടെ ബാലൻസും പരിശോധിക്കാം.

Body:ബീച്ചിൽ 2 മരങ്ങളെ ബന്ധിപ്പിച്ചു മുറുക്കിക്കെട്ടിയ നാടയിലൂടെ നടക്കുന്ന ഒരാൾ. എല്ലാവരും ശ്രദ്ധ പതിയെ അതിലേക്കായി. സർക്കസിലും സിനിമയിലും കണ്ടിട്ടുണ്ട് കയറിലൂടെ നടക്കുന്നത്. ഇനി വല്ല സർക്കസോ മറ്റോ ആണോ എന്ന് അറിയാൻ കുറച്ചുപേർ കൂടി നിൽക്കുന്നുണ്ട്. കാര്യമന്വേഷിച്ചപ്പോഴാണ് സംഗതി മനസ്സിലായത്. ശരീരത്തിൻറെ ബാലൻസിങ് പരിശോധിക്കുന്ന സ്ളാക് ലൈൻ സംവിധാനമാണിത്. 20 രൂപ കൊടുത്താൽ ഒരു തവണ നടക്കാം. സ്ളാക് ലൈൻ പരിശീലിക്കാൻ എത്തിയതാണ് ഡെജിൻ എന്ന ചെറുപ്പക്കാരൻ. താൽപര്യമുള്ളവർക്ക് ഇതിലൂടെ പരിശീലിക്കുകയും ചെയ്യാം . ബാലൻസിങ് മാത്രമല്ല കാലുകൾക്കുള്ള ഒരു നല്ല വ്യായാമം കൂടിയാണ് ഇതെന്ന് പരിശീലകനായ ഡെജിൻ പറയുന്നു. മാത്രമല്ല സ്ളാക് ലൈനിൽ 150 കിലോ വരെ ഭാരം ഉള്ളവർക്ക് പരിശീലിക്കാം. അതിൽ കൂടുതൽ ഉള്ളവർക്ക് trick ലൈൻ ഉപയോഗിക്കാമെന്നും ഡെജിൻ പറഞ്ഞു.

byte

Dajin

വിദേശികൾ കൂടുതൽ ഇഷ്ടപ്പെടുന്ന സ്ളാക് ലൈൻ വെറുമൊരു വിനോദം മാത്രമല്ല. ശാരീരികമായും മാനസികമായും ഉണർവ് ലഭിക്കുന്ന ഒരു കായിക പരിപാടി കൂടിയാണിത്.

Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.