കോഴിക്കോട്: ആറര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. നടുവട്ടം സ്വദേശി ശ്രീധർശിനെയാണ് നല്ലളം പൊലീസും ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്ക് സ്പെഷൽ ഫോഴ്സും ചേർന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച രാത്രി മീഞ്ചന്ത - അരീക്കാട് റോഡരികിൽ കഞ്ചാവുമായി ഇയാൾ എത്തിയെന്ന് നല്ലളം പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. വിദ്യാർഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു.
ആറര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ - യുവാവ് അറസ്റ്റിൽ
വിദ്യാർഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്താറുള്ളത്
കോഴിക്കോട്: ആറര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. നടുവട്ടം സ്വദേശി ശ്രീധർശിനെയാണ് നല്ലളം പൊലീസും ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്ക് സ്പെഷൽ ഫോഴ്സും ചേർന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച രാത്രി മീഞ്ചന്ത - അരീക്കാട് റോഡരികിൽ കഞ്ചാവുമായി ഇയാൾ എത്തിയെന്ന് നല്ലളം പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. വിദ്യാർഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു.
Body:6.580 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. നടുവട്ടം സ്വദേശി ശ്രീധർശ് (23) നെയാണ് നല്ലളം പോലീസും ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്ക് സ്പെഷൽ ഫോഴ്സും ചേർന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച രാത്രി മീഞ്ചന്ത - അരീക്കാട് റോഡരികിൽ കഞ്ചാവുമായി ഇയാൾ എത്തിയെന്ന് നല്ലളം പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്താറുള്ളതെന്ന് പോലീസ് പറഞ്ഞു.
Conclusion:ഇ ടി വി ഭാരത്, കോഴിക്കോട്