ETV Bharat / state

സീറ്റ് നൽകിയില്ല; എൻഡിഎ- എൽജെപി സംഘർഷം കടുക്കുന്നു - എൻഡിഎ- എൽജെപി സംഘർഷം

എൻഡിഎ നേതാക്കന്മാരുമായി നടത്തിയ ചർച്ചയിൽ ആറ് സീറ്റുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും എൽജെപിയ്ക്ക് ഇതുവരെ ഒരു സീറ്റ് പോലും തരാൻ തയാറായില്ലെന്ന് ലോക് ജൻശക്തി സംസ്ഥാന പ്രസിഡന്‍റ് എം. മെഹബൂബ്.

clt  NDA-LJP conflict is intensifying  NDA-LJP conflict  എൻഡിഎ- എൽജെപി സംഘർഷം  എൻഡിഎ- എൽജെപി സംഘർഷം കടുക്കുന്നു
സീറ്റ് നൽകിയില്ല
author img

By

Published : Mar 16, 2021, 6:51 PM IST

Updated : Mar 16, 2021, 8:36 PM IST

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ എൻഡിഎയോട് കടുത്ത അമർഷമുണ്ടെന്ന് ലോക് ജൻശക്തി സംസ്ഥാന പ്രസിഡന്‍റ് എം. മെഹബൂബ്. എൻഡിഎയിൽ തുടരുമോ എന്ന കാര്യത്തിൽ 18ന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് നൽകിയില്ല; എൻഡിഎ- എൽജെപി സംഘർഷം കടുക്കുന്നു

എൻഡിഎ നേതാക്കന്മാരുമായി നടത്തിയ ചർച്ചയിൽ ആറ് സീറ്റുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും എൽജെപിയ്ക്ക് ഇതുവരെ ഒരു സീറ്റ് പോലും തരാൻ തയാറായില്ല. എൻഡിഎ കൺവീനറും ചെയർമാനും ഈ വിഷയത്തെക്കുറിച്ച് മുന്നണി മര്യാദ മാനിച്ച് സംസാരിക്കാൻ തയ്യാറായിട്ടില്ലെന്നും കേരളത്തിലെ ബിജെപി നേതൃത്വത്തിന്‍റെ ധിക്കാരപൂർണമായ സമീപനം പാർട്ടി അണികളിൽ വ്യാപകമായി പ്രതിഷേധമുളവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Mar 16, 2021, 8:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.