ETV Bharat / state

നിപ : വളർത്തുമൃഗങ്ങളുടെ സാമ്പിൾ ശേഖരിച്ച് പ്രത്യേക സംഘം - പരിശോധന

നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്‍റെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലെ വളർത്തുമൃഗങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ച് കണ്ണൂരിലെ റീജ്യണല്‍ രോഗ നിർണയ ലാബിൽ നിന്നുള്ള പ്രത്യേക സംഘം

Samples of pets were collected at Chathamangalam for testing  nipah  nipah virus  നിപ  വളർത്തുമൃഗങ്ങൾ  പരിശോധന  റീജിയനൽ രോഗ നിർണയ ലാബ്
നിപ; ചാത്തമംഗലത്ത് വളർത്തുമൃഗങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചു
author img

By

Published : Sep 7, 2021, 3:07 PM IST

Updated : Sep 7, 2021, 3:45 PM IST

കോഴിക്കോട് : നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിൽ പരിശോധന നടത്തി കണ്ണൂര്‍ റീജ്യണല്‍ രോഗ നിർണയ ലാബിൽ നിന്നുള്ള പ്രത്യേക സംഘം. രോഗ ഉറവിടം കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് പരിശോധന.

നിപ : വളർത്തുമൃഗങ്ങളുടെ സാമ്പിൾ ശേഖരിച്ച് പ്രത്യേക സംഘം

നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്‍റെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലെ വളർത്തുമൃഗങ്ങളുടെ സാമ്പിൾ, സംഘം പരിശോധനയ്ക്കായി ശേഖരിച്ചു.

Also Read: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്

അതേസമയം, മുക്കം നഗരസഭയിലെ മുത്താലം അങ്ങാടിയിൽ അവശനിലയിൽ കണ്ടെത്തിയ വവ്വാലിനെ മൃഗസംരക്ഷണ ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി. ചൊവ്വാഴ്‌ച രാവിലെയാണ് ഈച്ചയാർക്കുന്ന നിലയിൽ വവ്വാലിനെ കണ്ടെത്തിയത്. തുടർന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥരെത്തി കൊണ്ടുപോകുകയായിരുന്നു.

Last Updated : Sep 7, 2021, 3:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.