കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിലെ ആശങ്കയെ തുടർന്ന് കോഴിക്കോട് നരിക്കുനിയില്‍ വിരമിച്ച അധ്യാപകൻ ജീവനൊടുക്കി. നരിക്കുന്നി പള്ളിത്താഴം വെളുപ്പാവിൽ മീത്തൽ മുഹമ്മദലി മാസ്റ്റർ (65) ആണ് ആത്മഹത്യ ചെയ്തത്. മുഹമ്മദലിയുടെ ആത്മഹത്യ കുറിപ്പും പൊലീസിന് കണ്ടെത്തി. പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടതായി ഇയാൾ ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. ഇതു സംബന്ധിച്ച ആശങ്കകൾ മുഹമ്മദലി പങ്കു വച്ചിരുന്നതായി ബന്ധുക്കളും പറയുന്നു. ഇയാൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായും സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് അറിയിച്ചു.
പൗരത്വ ഭേദഗതിയിലെ ആശങ്ക; വിരമിച്ച അധ്യാപകൻ ജീവനൊടുക്കി
പ്രധാന രേഖകൾ നഷ്ടപ്പെട്ടതായി ഇയാളുടെ ആത്മഹത്യ കുറിപ്പിലും പറയുന്നു.
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിലെ ആശങ്കയെ തുടർന്ന് കോഴിക്കോട് നരിക്കുനിയില്‍ വിരമിച്ച അധ്യാപകൻ ജീവനൊടുക്കി. നരിക്കുന്നി പള്ളിത്താഴം വെളുപ്പാവിൽ മീത്തൽ മുഹമ്മദലി മാസ്റ്റർ (65) ആണ് ആത്മഹത്യ ചെയ്തത്. മുഹമ്മദലിയുടെ ആത്മഹത്യ കുറിപ്പും പൊലീസിന് കണ്ടെത്തി. പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടതായി ഇയാൾ ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. ഇതു സംബന്ധിച്ച ആശങ്കകൾ മുഹമ്മദലി പങ്കു വച്ചിരുന്നതായി ബന്ധുക്കളും പറയുന്നു. ഇയാൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായും സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് അറിയിച്ചു.
പൗരത്വ നിയമത്തിലെ ആശങ്കയെ തുടർന്ന് കോഴിക്കോട് നിരക്കുനിയിൽ വിരമിച്ച അധ്യാപകൻ ജീവനൊടുക്കിയതായി ബന്ധുക്കളുടെ ആരോപണം. നരിക്കുനി പള്ളിത്താഴം വെളുപ്പാവിൽ മീത്തൽ മുഹമ്മദലി മാസ്റ്റർ (65) ആണ് ആത്മഹത്യ ചെയ്തത്. എന്നാൽ ഇദ്ദേഹത്തിന് മറ്റു സാമ്പത്തിക പ്രയാസമുള്ളതായി അറിയുന്നുവെന്ന് സ്പെഷൽ ബ്രാഞ്ച് പോലീസ് അറിയിച്ചു.Conclusion:Etv