ETV Bharat / state

യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; എസ്‌ഐ ഒളിവിൽ

author img

By

Published : Aug 28, 2019, 5:00 PM IST

യുവതിയുടെ പരാതിയിൽ എആർ ക്യാമ്പ് എസ്ഐക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു

എസ്‌ഐ

കോഴിക്കോട്: ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ എസ്‌ഐക്കെതിരെ കേസെടുത്തു. എആർ ക്യാമ്പിലെ എസ്‌ഐ ജിഎസ് അനിലിന് എതിരെയാണ് പയ്യോളി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരോപണവിധേയനായ പൊലീസുകാരൻ അനിൽ ഒളിവിലാണ്. 2017 സെപ്റ്റംബർ മുതൽ പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പയ്യോളി സിഐ എം ആർ ബിജുവിനാണ് അന്വേഷണ ചുമതല.

Intro:യുവതിയുടെ പരാതിയിൽ എ ആർ ക്യാമ്പ് എസ്ഐക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു
Body:ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ എസ് ഐ ക്കെതിരെ കേസെടുത്തു. എആർ ക്യാമ്പിലെ എസ് ഐ ജി എസ് അനിലിന് എതിരെയാണ് പയ്യോളി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പീഡിപ്പിച്ചതായും മർദ്ദിച്ചതായും ആരോപിച്ച് യുവതി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2017 സെപ്റ്റംബർ മുതൽ പീഡനം തുടങ്ങിയതായാണ് പരാതിയിൽ പറയുന്നത്. പയ്യോളി സി ഐ എം ആർ ബിജു ആണ് കേസ് അന്വേഷിക്കുന്നത്.Conclusion:ഇടിവി ഭാരത് , കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.