ETV Bharat / state

'ഞങ്ങളുടെ വിശ്വാസം അത് ചോദിക്കാൻ താനാരാ മേത്താ?'; ഷംസീറിനെതിരെ ആഞ്ഞടിച്ച് രാമസിംഹൻ അബൂബക്കർ

author img

By

Published : Jul 24, 2023, 2:11 PM IST

ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച് എഎന്‍ ഷംസീര്‍ നടത്തിയ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ സംവിധായകൻ രാമസിംഹൻ അബൂബക്കർ

simhan aginst shamseer  Ramasimhan Aboobakker slams Speaker AN Shamseer  Ramasimhan Aboobakker  Speaker AN Shamseer  AN Shamseer  ഷംസീറിനെതിരെ ആഞ്ഞടിച്ച് രാമസിംഹൻ അബൂബക്കർ  രാമസിംഹൻ അബൂബക്കർ  എഎന്‍ ഷംസീര്‍  സംവിധായകൻ രാമസിംഹൻ അബൂബക്കർ  അലി അക്‌ബര്‍
'ഞങ്ങളുടെ വിശ്വാസം അത് ചോദിക്കാൻ താനാരാ മേത്താ?'; ഷംസീറിനെതിരെ ആഞ്ഞടിച്ച് രാമസിംഹൻ അബൂബക്കർ

കോഴിക്കോട്: ഹൈന്ദവ പുരാണങ്ങൾ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഗണപതി വെറും മിത്ത് മാത്രമാണെന്നുമുള്ള എഎൻ ഷംസീറിൻ്റെ പ്രസ്ഥാവനക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്‌ബര്‍). ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച് സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പ്രസ്‌താവന വിവാദമായ സാഹചര്യത്തിലാണ് രാമസിംഹന്‍റെ പ്രതികരണം. ഫേസ്‌ബുക്കിലൂടെയാണ് രാമസിംഹൻ അബൂബക്കര്‍ പ്രതികരിച്ചിരിക്കുന്നത്.

'എടോ ഷംസീറെ ഞങ്ങൾ ഹിന്ദുക്കൾ ഗണപതിയെ വണങ്ങും, സർജറി കണ്ടുപിടിച്ചത് ശുശ്രുതനാണെന്ന് പറയും, അത് ഞങ്ങളുടെ വിശ്വാസം, അത് ചോദിക്കാൻ താനാരാ മേത്താ? എന്ന് തന്നെ ചോദിക്കും. താൻ സ്‌പീക്കര്‍ അല്ല, തനി വർഗീയവാദിയാണെന്ന് ഞാൻ പറയുന്നു. തനിക്കെതിരെ കേസെടുക്കാൻ തന്‍റെ സർക്കാർ തയ്യാറാവുന്നില്ലെങ്കിൽ വർഗീയ വിദ്വേഷ പ്രസ്ഥാവനയ്‌ക്കെതിരെ ഓരോ സ്‌റ്റേഷനിലും ഹൈന്ദവർ കേസ് കൊടുക്കും... ഒരിക്കൽ കൂടി, എന്‍റെ വിശ്വാസമായ ഗണപതിയെ അപമാനിക്കാൻ താനാരെ ടോ?' -രാമസിംഹൻ അബൂബക്കര്‍ കുറിച്ചു.

simhan aginst shamseer  Ramasimhan Aboobakker slams Speaker AN Shamseer  Ramasimhan Aboobakker  Speaker AN Shamseer  AN Shamseer  ഷംസീറിനെതിരെ ആഞ്ഞടിച്ച് രാമസിംഹൻ അബൂബക്കർ  രാമസിംഹൻ അബൂബക്കർ  എഎന്‍ ഷംസീര്‍  സംവിധായകൻ രാമസിംഹൻ അബൂബക്കർ  അലി അക്‌ബര്‍
ഷംസീറിനെതിരെ ആഞ്ഞടിച്ച് രാമസിംഹൻ അബൂബക്കർ

അടുത്തിടെ രാമസിംഹൻ അബൂബക്കർ ബിജെപി വിട്ടെങ്കിലും, താൻ സ്വീകരിച്ച ഹിന്ദുമതത്തിൽ ഉറച്ച് നിന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം വിവാദത്തിന് ഇടയാക്കിയ എഎൻ ഷംസീറിന്‍റെ പ്രസ്‌താവന ഇങ്ങനെയാണ് - 'ഗണപതിയും പുഷ്‌പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോ​ഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സിന്‍റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്‌റ്റിക് സർജറി ചെയ്‌തതായി പഠിപ്പിക്കുന്നു. പുഷ്‌പക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജി യു​ഗത്തെ അം​ഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം' -എഎൻ ഷംസീറിന്‍റെ ഈ പ്രസ്‌താവനയ്‌ക്കെതിരെയായിരുന്നു രാമസിംഹന്‍റെ പ്രതികരണം.

എഎൻ ഷംസീറിൻ്റെ വിവാദ പ്രസ്‌താവ

അതേസമയം എഎന്‍ ഷംസീറിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് രാമസിംഹന്‍. മറ്റൊരു നീണ്ടു ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് സംവിധായകന്‍റെ പ്രതികരണം.

'ഒന്ന് തൂക്കി നോക്കാം ഷംസീറെ.. അങ്ങയുടെ മതം അഞ്ചു നേരം എന്‍റെ ദൈവം മാത്രമാണെന്ന് പറഞ്ഞ് ഹിന്ദു മതസ്ഥരെ ശല്യപ്പെടുത്തുന്നു. ഹിന്ദു മതം നിങ്ങളെ ഇതുപോലെ ദിനവും ശല്യപ്പെടുത്തുന്നില്ല.. നിങ്ങളുടെ മതം സ്ത്രീയെ കൃഷിയിടമായി കരുതുന്നു. ഞങ്ങളുടെ മതം ദേവിയായി കരുതുന്നു.

ഞങ്ങളുടെ മതത്തിൽ സ്ത്രീ സ്വതന്ത്രയാണ്, അവൾക്ക് സന്യാസിനിയാവാം, പൂജാരിണി ആവാം, ഋഷിക ആവാം. നിങ്ങളുടെ മതത്തിൽ സ്ത്രീയ്‌ക്ക് ഇമാം ആവാൻ കഴിയില്ല, മൊല്ലാക്ക ആവാൻ കഴിയില്ല.. ഞങ്ങളുടെ മതത്തിൽ സ്ത്രീക്ക് ഇഷ്‌ടപ്പെട്ട വസ്ത്രം ധരിക്കാം, നിങ്ങളുടെ മതത്തിൽ അതിന് വിലക്കുണ്ട്.

ഞങ്ങളുടെ മതത്തിൽ പുരുഷന് ബഹു ഭാര്യത്വമില്ല, നിങ്ങളുടെ മതത്തിൽ നാല് ഭാര്യ ആവാം. ഞങ്ങളുടെ മതത്തിൽ സ്ത്രീക്ക് പാരമ്പര്യ സ്വത്തിൽ തുല്യ അവകാശമാണ്, നിങ്ങളുടെ മതത്തിൽ അതില്ല. ഞങ്ങളുടെ മതത്തിൽ ഒരാൾക്ക് പെൺകുട്ടികൾ മാത്രമാണെങ്കിലും സ്വാത്തവകാശം അവർക്കെയുള്ളു. നിങ്ങളുടെ മതത്തിൽ അങ്ങിനെ അല്ല..

ഞങ്ങളുടെ മതത്തിൽ വിവാഹം പെണ്ണും പുരുഷനും തമ്മിലാണ്. നിങ്ങളുടെ മതത്തിൽ പെൺകുട്ടിയുടെ രക്ഷകർത്താവും പുരുഷനും തമ്മിലാണ്, സ്ത്രീ പുരുഷനെ വേൾക്കുകയല്ല, പുരുഷൻ സ്ത്രീയെ വിലയ്ക്ക് വാങ്ങുകയാണ്. ഞങ്ങളുടെ മതത്തിൽ പുരുഷനും സ്ത്രീയും ഒരുമിച്ച് അധ്വാനിക്കുന്നു, നിങ്ങളുടെ മതത്തിൽ സ്ത്രീകൾ അടുക്കളയിൽ കഴിയണം.. ഞങ്ങളുടെ മതത്തിൽ സ്ത്രീകളെ തോന്നും പടി ഉപേക്ഷിക്കാനാവില്ല, നിങ്ങളുടെ മതത്തിൽ അതാവാം..

ഇനി ഞങ്ങളുടെ മതത്തെ കുറിച്ച്. നിങ്ങൾ പറയുന്നു ഞങ്ങൾ ബഹു ദൈവ വിശ്വാസികളാണെന്ന്. നിങ്ങളുടെ മതം ജനിക്കുന്നതിന്‌ ആയിരക്കണക്കിന് വർഷം മുൻപ് ഏക ദൈവമായ പരബ്രഹ്മത്തെ തിരിച്ചറിഞ്ഞവരാണ് ഞങ്ങൾ. നിങ്ങൾ ദൈവത്തെ സൃഷ്‌ടാവായും ശിക്ഷകനായും കാണുമ്പോൾ ഞങ്ങൾ ദൈവത്തെ സകലതിലും കാണുന്നു. അഥവാ നിങ്ങൾ ദ്വൈതത്തിലും, ഞങ്ങൾ അദ്വയിതത്തിലും വിശ്വസിക്കുന്നു. ഞങ്ങൾക്ക് പ്രപഞ്ചത്തിലെ ഓരോ കണികയും ഈശ്വരാംശമാണ്...

നിങ്ങളുടെ ദൈവം സൃഷ്‌ടിയുടെ ഇടതും വലതും കാവൽക്കാരെ നിറുത്തി അവരുടെ തെറ്റും ശരിയും എഴുതി എടുക്കുന്നു. അവർ നിങ്ങളുടെ കിടപ്പറയിലെ ഭോഗം പോലും നിരീക്ഷിച്ച് എഴുതി വയ്ക്കുന്നു. എന്തിന് നിങ്ങൾ കക്കൂസിൽ പോകുമ്പോൾ ഇടത് മുൻപിട്ടോ വലതു മുൻപിട്ടോ, സുന്ന ചൊല്ലിയോ, വിസർജ്ജിക്കുമ്പോൾ ഇടതു പൊന്തിച്ചോ, വലതു പൊന്തിച്ചോ എന്നൊക്കെ നിരീക്ഷിച്ച് കുറിച്ചു വയ്ക്കുന്നു...

ഞങ്ങളുടെ ദൈവം ഞങ്ങളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കാതെ, മൂന്നു ഗുണങ്ങൾ അഥവാ രജസ്, തമസ്, സ്വാത്തികം എന്നീ ഗുണങ്ങളെ കുറിച്ച് അറിവ് നൽകി സ്വാത്തികരാവാൻ ഉപദേശിക്കുന്നു.. ഞങ്ങളുടെ ദൈവം ഒരു വാഗ്‌ദാനവും നൽകുന്നില്ല. നിന്‍റെ കർമ ഫലമനുസരിച്ച് നിനക്ക് ഈശ്വരനിൽ ലയിക്കുകയോ കഴിഞ്ഞില്ലെങ്കിൽ പുനർജ്ജനിയിലൂടെ എന്നെങ്കിലും ലയിക്കുകയോ ആവാമെന്നും പറയുന്നു..

നിങ്ങളുടെ ദൈവം നിങ്ങൾക്ക്, ഉയർന്ന മാറിടങ്ങളുള്ള പെണ്ണുങ്ങളെ കൂട്ടിത്തരുന്നവനായും, അനേകം മദ്യം വിളമ്പുന്നവനായും, ബിരിയാണി വപ്പുകാരനായും, തേൻപുഴ, പാൽപ്പുഴ ഒഴുക്കുന്നവനായും മാറുമ്പോൾ ഞങ്ങളുടെ ദൈവം പൂർണത്തിൽ പൂർണമായതെന്തോ അതാകുന്നു, അതിൽ ലയിച്ചാൽ കാമമില്ല, വിശപ്പില്ല, ലഹരിയുടെ ആവശ്യമില്ല, ചൂടും തണുപ്പുമില്ല... അഥവാ ഗുണ രഹിതമായ ബ്രഹ്മത്തിൽ ലയിക്കുക, പൂജ്യമാവുക... പൂജ്യത്തിൽ തുടങ്ങി പൂജ്യത്തിൽ ലയിക്കുക...സ്വസ്‌തി....

മനസിലായിക്കാണുമെന്ന് കരുതുന്നു.. ഒന്നുകൂടി വ്യക്തമാക്കാം ഞങ്ങളുടെ ദൈവത്തെ എല്ലായിടത്തും നിറഞ്ഞ രൂപത്തെ ഞങ്ങൾക്ക് ഞങ്ങളുടെ സങ്കല്‍പ്പമനുസരിച്ച് ആരാധിക്കാം, ഗണപതി ആയോ ശിവൻ ആയോ, നായയായോ നരിയായോ എന്തിലും സങ്കൽപ്പിക്കാം. രൂപമേതായാലും അന്തരാർഥം ബ്രഹ്മം തന്നെ, യേശുവായും അള്ളയായും സങ്കൽപ്പിച്ചോ നോ പ്രോബ്ലം. പക്ഷേ ഈശ്വരൻ പൊലീസോ, ജഡ്‌ജിയോ, രാജാവോ ആവരുത്. അറിവാകണം വെളിച്ചമാകണം.. ധർമ്മത്തിലേക്ക് നയിക്കുന്നതെന്തോ അതാവണം..

ഇനീപ്പോ ധർമ്മം എന്താണ് എന്നാവും, പരസ്‌പര പൂരകമായി ഏറ്റക്കുറച്ചില്‍ ഇല്ലാതെ പ്രപഞ്ചം എപ്രകാരം നില നിൽക്കണം അപ്രകാരം നിലനിൽക്കുന്നതിനെയാണ് ധർമ്മം എന്ന് പറയുന്നത്.. ഒന്നുകൂടി വ്യക്തമാക്കാം കൃത്യമായി മഴ പെയ്യണം, മണ്ണ് നന്നായിരിക്കണം മരം നന്നായിരിക്കണം, സമ്പത്ത് ഉണ്ടായിരിക്കണം, സൂര്യചന്ദ്രാധികൾ കൃത്യമായി ചലിക്കണം, വായു, ജലം നന്നായിരിക്കണം മൃഗങ്ങൾക്ക് സ്വസ്ഥത വേണം കൃമി കീടങ്ങളും നിലനിൽക്കണം.. സർവ്വവും യഥാവിധി..

ഈശ്വരൻ കുടികൊള്ളുന്ന എല്ലാം നന്നായിരിക്കണം... അതിന് വേണ്ടി മനുഷ്യൻ ചെയ്യുന്ന കർമ വ്യവസ്ഥയാണ് പ്രാർഥന, യജ്ഞഭാവം.. അതാണ് ഹിന്ദു... ഹിന്ദു ധർമ്മം.. ഞങ്ങൾ വിശ്വസിക്കുന്നു ഞങ്ങളുടെ ദൈവം ഒളിഞ്ഞു നോട്ടക്കാരനല്ല, സകലതിലും ഉള്ള ശക്തി സ്രോതസാണ്, ഞങ്ങളുടെ ദൈവം അവന് വേണ്ടി ഒന്നിനെയും ഹനിക്കാൻ ആവശ്യപ്പെടുന്നില്ല, എല്ലാ വഴികളും തന്നിലേക്ക് തന്നെ എന്നതാണ് ഈശ്വര തത്വം...

അതുകൊണ്ട് ഷംസീർ പഠിക്കുക.. പരിഹസിക്കാതിരിക്കുക... തൂക്കി നോക്കി തിരിച്ചറിയുക. കൊള്ളാവുന്നത് കൊള്ളാനും തള്ളാനുള്ളത് തള്ളാനുമാണ് ഭഗവാൻ പറഞ്ഞത് കൊല്ലാനല്ല.. പുരാണങ്ങളിൽ സ്വീകരിക്കാവുന്നത് സ്വീകരിച്ചാൽ മതി... വള്ളി പുള്ളി മാറ്റരുത് എന്ന നിർബന്ധം ഞങ്ങളുടെ മതത്തിലില്ല. ഹരി ഓം' -ഇപ്രകാരമാണ് രാമസിംഹൻ അബൂബക്കർ ഫേസ്‌ബുക്കില്‍ കുറിച്ചത്.

Also Read: Ali Akbar quits Islam : 'ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുന്നു'; അലി അക്‌ബര്‍ ഇനി മുതല്‍ രാമസിംഹന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.