കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിന്‍റെ കോഴിക്കോട്ടെ ഹെഡ് ഓഫീസിൽ വിജിലൻസ് റെയ്‌ഡ്. പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ കണ്ടെത്തുന്നതിനാണ് പരിശോധന. പത്ത് ലക്ഷം രൂപ ചന്ദ്രിക ഓഫീസിന്‍റെ അക്കൗണ്ടിൽ എത്തിയെന്ന കണ്ടെത്തലിന് തെളിവ് ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് അക്കൗണ്ട്സ് വിഭാഗത്തിൽ പരിശോധന നടത്തുന്നത്.
പാലാരിവട്ടം അഴിമതി; ചന്ദ്രിക ഹെഡ് ഓഫീസിൽ റെയ്‌ഡ് - പാലാരിവട്ടം അഴിമതി
പത്ത് ലക്ഷം രൂപ ചന്ദ്രിക ഓഫീസിന്‍റെ അക്കൗണ്ടിൽ എത്തിയെന്ന കണ്ടെത്തലിന് തെളിവ് ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് പരിശോധന
ചന്ദ്രിക