കോഴിക്കോട്: അധികാരികളുടെ മോശം സമീപനത്തില്‍ പ്രതിഷേധിച്ച് ടി.ഇ.എം.ഇ.ഒ.ഒ.ഡബ്ല്യു.എ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ ധർണ. ടിപ്പർ ലോറി മേഖലയിലുള്ളവരോടുള്ള റവന്യു, ജിയോളജി, പൊലീസ് അധികാരികളുടെ മോശമായ സമീപനത്തിൽ പ്രതിഷേധിച്ചാണ് ധർണ സംഘടിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച ടിപ്പർ ഡ്രൈവർക്കെതിരെയുള്ള നിയമ നടപടി പിൻവലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കോഴിക്കോട് കലക്‌ടറേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ ജില്ലാ സെക്രട്ടറി ബിജു മുള്ളശ്ശേരി, എം.കെ പ്രഭാകരൻ, വർക്കിങ്ങ് പ്രസിഡൻ്റ് എൻ.പി ബിജേഷ്, വൈസ് പ്രസിഡൻ്റ് വാസുദേവൻ കുരുവട്ടൂർ എന്നിവർ പങ്കെടുത്തു.
അധികാരികളുടെ മോശം സമീപനം; ടി.ഇ.എം.ഇ.ഒ.ഒ.ഡബ്ല്യു.എയുടെ പ്രതിഷേധ ധർണ - TEMEOOWA
ടിപ്പർ ലോറി മേഖലയിലുള്ളവരോടുള്ള റവന്യു, ജിയോളജി, പൊലീസ് അധികാരികളുടെ മോശമായ സമീപനത്തിൽ പ്രതിഷേധിച്ചാണ് ധർണ സംഘടിച്ചത്