ETV Bharat / state

15കാരിയെ പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു - kozhikode crime news

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദ് ആരിഫിനെ (22) പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ അഞ്ച് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചു.

pocso case  pocso case accused kidnaped by victim relatives  pocso case accused attacked by victims relative  15കാരിയെ പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി  യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു  പോക്‌സോ കേസ് പ്രതിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  തട്ടിക്കൊണ്ടുപോയി മർദിച്ചു  അഞ്ച് പേർ ചേർന്ന് യുവാവിനെ മർദിച്ചു  മർദനം കോഴിക്കോട്  പോക്‌സോ കേസ് കോഴിക്കോട്  പോക്‌സോ കേസ് പ്രതി  പോക്‌സോ കേസ് പ്രതിക്ക് മർദനം  kozhikode crime news  kozhikode latest news
15കാരിയെ പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു
author img

By

Published : Oct 31, 2022, 8:57 AM IST

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു. കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദ് ആരിഫിനെയാണ്(22) മർദിച്ചത്. പെൺകുട്ടിയുടെ ബന്ധുക്കളടക്കം അഞ്ച് പേർ ചേർന്ന് യുവാവിനെ മർദിച്ചുവെന്നാണ് പരാതി.

സംഭവത്തിൽ നിഖിൽ നൈനാസ് (22), മുഹമദ് അനസ്(26), ഷംസീർ പി (23), മുഹമ്മദ് ഷാമിൽ (18), ജാസിർ ഹുസൈൻ (25) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. തട്ടിക്കൊണ്ടു പോയ ആരിഫിനെ ഒരു കുന്നിൻ മുകളിൽ തടവിലാക്കിയിരുന്നു. കുന്ന് വളഞ്ഞാണ് പൊലീസ് സംഘം യുവാവിനെ മോചിപ്പിച്ചത്.

മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ആരിഫ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

Also read: മൂന്നാറിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ 56കാരനും 19കാരനും അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.