ETV Bharat / state

ഐ‌.എസ്.ഒ അംഗീകാരം വീണ്ടും നിലനിർത്തി പെരുവയൽ ഗ്രാമപഞ്ചായത്ത് - പെരുവയൽ ഗ്രാമപഞ്ചായത്ത്

ജില്ലയിൽ ഏറ്റവും കൂടുതൽ ഫയലുകൾ വന്നെത്തുന്ന ഗ്രാമപഞ്ചായത്തുകളിലൊന്നാണ് പെരുവയൽ. ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും കൂട്ടായ പരിശ്രമം മൂലമാണ് ഐ.എസ്.ഒ നിലവാരം നിലനിർത്താന്‍ സാധിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വൈ.വി.ശാന്ത, സെക്രട്ടറി പി.എസ്.സിന്ധു എന്നിവർ പറഞ്ഞു.

ഐ‌.എസ്.ഒ അംഗീകാരം വീണ്ടും നിലനിർത്തി പെരുവയൽ ഗ്രാമപഞ്ചായത്ത്
author img

By

Published : Nov 16, 2019, 5:25 PM IST

കോഴിക്കോട്: പെരുവയൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് വീണ്ടും പ്രവർത്തന മികവിനുള്ള ഐ‌.എസ്.ഒ അംഗീകാരം. 2015ൽ ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ അംഗീകാരം നേടിയിരുന്നു.തുടർന്നാണ് വീണ്ടും അംഗീകാരം ലഭിച്ചത്. ഓഫീസിൽ നിന്നും നൽകുന്ന സേവനത്തിലെ കൃത്യത, സൗകര്യങ്ങൾ ,സേവനങ്ങളുടെ ഗുണനിലവാരം എന്നിവ പരിഗണിച്ചാണ് അംഗീകാരം.

ഐ‌.എസ്.ഒ അംഗീകാരം വീണ്ടും നിലനിർത്തി പെരുവയൽ ഗ്രാമപഞ്ചായത്ത്

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും മികച്ച റെക്കോർഡ് റൂമുകളിലൊന്നാണ് പെരുവയലിലേത്. മികച്ച ഫ്രണ്ട് ഓഫീസ് സംവിധാനവും ഫയൽ സംവിധാനവും ബാക്ക് ഓഫീസും പെരുവയലിന്‍റെ പ്രത്യേകതയാണ്. രണ്ട് വർഷത്തെ പ്രളയവും അനുബന്ധ പ്രവർത്തനവും ഓഫീസ് സംവിധാനത്തിന് പ്രതിസന്ധി വരുത്തിയെങ്കിലും അവ എളുപ്പം മറികടക്കാന്‍ സാധിച്ചു.

തുടർച്ചയായി രണ്ട് വർഷം നികുതി പിരിവിൽ നൂറ് ശതമാനം നേട്ടം കൈവരിച്ച പഞ്ചായത്ത് പദ്ധതി ചെലവിലും മുന്‍പിലെത്തി. ജില്ലയിൽ ഏറ്റവും കൂടുതൽ ഫയലുകൾ വന്നെത്തുന്ന ഗ്രാമപഞ്ചായത്തുകളിലൊന്നാണ് പെരുവയൽ. ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും കൂട്ടായ പരിശ്രമം മൂലമാണ് ഐ.എസ്.ഒ നിലവാരം നിലനിർത്താന്‍ സാധിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വൈ.വി.ശാന്ത, സെക്രട്ടറി പി.എസ്.സിന്ധു എന്നിവർ പറഞ്ഞു. ഭരണസമിതിക്ക് പുറമെ സ്റ്റാഫ് മീറ്റിംഗും ക്വാളിറ്റി സർക്കിൾ യോഗങ്ങളും നിരന്തരം ചേർന്ന് ഓഫീസ് സംവിധാനം മെച്ചപ്പെടുത്തുന്നതിന് കൃത്യമായ ഇടപെടൽ നടത്തിവരുന്നതായും ഇവർ പറയുന്നു. 22 വാർഡുകളുള്ള ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 2011ലെ സെൻസസ് പ്രകാരം 47700 ആണ്. വേറിട്ട പദ്ധതികളിലൂടെയും ഇടപെടലുകളിലൂടെയും സംസ്ഥാന ശ്രദ്ധ നേടിയ ഗ്രാമപഞ്ചായത്ത് ഓഫീസ് മികവ് നിലനിർത്തുന്നതിനും പ്രത്യേക ശ്രദ്ധയാണ് നൽകുന്നത്.

Intro:പ്രവർത്തന മികവിൽ പെരുവയലിന് വീണ്ടും ഐ.എസ്.ഒ*
Body:*പ്രവർത്തന മികവിൽ പെരുവയലിന് വീണ്ടും ഐ.എസ്.ഒ*

പെരുവയൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് വീണ്ടും പ്രവർത്തന മികവിനുള്ള ഐ‌.എസ്.ഒ അംഗീകാരം. 2015ൽ ഐ.എസ്.ഒ അംഗീകാരം നേടിയ ഗ്രാമപഞ്ചായത്ത്, ആയതിന്റെ കാലയളവ് അവസാനിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീണ്ടും ഐ.എസ്.ഒ 9001 : 2015 അംഗീകാരം ലഭിച്ചത്. ഓഫീസിൽ നിന്നും നൽകുന്ന സേവനത്തിലെ കൃത്യത, സൗകര്യങ്ങൾ ,സേവനങ്ങളുടെ ഗുണനിലവാരം എന്നിവ പരിഗണിച്ചാണ് അംഗീകാരം.

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ സജ്ജീകരിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച റെക്കോർഡ് റൂമുകളിലൊന്നാണ് പെരുവയലിലേത്. മികച്ച ഫ്രണ്ട് ഓഫീസ് സംവിധാനവും ഫയൽ സംവിധാനവും ബാക്ക് ഓഫീസും പെരുവയലിന്റെ പ്രത്യേകതയാണ്. സര്ക്കാർ നിശ്ചയിച്ച സമയത്തിനും മുമ്പെ സേവനം ഉറപ്പാക്കുന്നതിൽ ഗ്രാമപഞ്ചായത്ത് ഏറെ മുന്നോട്ട്പോയിട്ടുണ്ട്. രണ്ട് വര്ഷത്തെ പ്രളയവും അനുബന്ധ പ്രവർത്തനവും ഓഫീസ് സംവിധാനത്തിന് പ്രതിസന്ധി വരുത്തിയെങ്കിലും അവ എളുപ്പം മറികടക്കുന്നതിന് സാധിച്ചിട്ടുണ്ട്. തുടർച്ചയായി രണ്ട് വർഷ o നികുതി പിരിവിൽ നൂറ് ശതമാനം നേട്ടം കൈവരിച്ച പഞ്ചായത്ത്, പദ്ധതി ചെലവിലും മുമ്പിലെത്തിയിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ ഫയലുകള് വന്നെത്തുന്ന ഗ്രാമപഞ്ചായത്തുകളിലൊന്നാണ് പെരുവയൽ. ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും കൂട്ടായ പരിശ്രമം മൂലമാണ് ഐ.എസ്.ഒ നിലവാരം നിലനിർത്തുന്നതിന് സാധിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത, സെക്രട്ടറി പി.എസ്.സിന്ധു എന്നിവർ പറഞ്ഞു. ഭരണസമിതിക്ക് പുറമെ സ്റ്റാഫ് മീറ്റിംഗും ക്വാളിറ്റി സർക്കിൾ യോഗങ്ങളും നിരന്തരം ചേർന്ന് ഓഫീസ് സംവിധാനം മെച്ചപ്പെടുത്തുന്നതിന് കൃത്യമായ ഇടപെടൽ നടത്തിവരുന്നതായും അവർപറഞ്ഞു.

22 വാർഡുകളുള്ള ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 2011ലെ സെൻസസ് പ്രകാരം 47700 ആണ്. വേറിട്ട പദ്ധതികളിലൂടെയും ഇടപെടലുകളിലൂടെയും സംസ്ഥാന ശ്രദ്ധ നേടിയ ഗ്രാമപഞ്ചായത്ത് ഓഫീസ് സംവിധാനത്തിലെ മികവ് നിലനിര്ർത്തുന്നതിനും പ്രത്യേക ശ്രദ്ധയാണ് നൽകുന്നത്.Conclusion:ഇ ടി വി ഭാരതി കോഴിക്കോട്
വൈസ് : പ്രസിഡൻറ് ഷറഫുദ്ദീൻ
പെരുവയൽ ഗ്രാമ പഞ്ചായത്ത്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.