കോഴിക്കോട്: ആംബുലന്‍സ് അപകടത്തില്‍പെട്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു. വയനാട് സ്വദേശിയായ പരേതനായ കുഞ്ഞപ്പന്‍റെ മകൻ ജോർജ് ( 60) ആണ് മരിച്ചത്. പത്തുദിവസം മുമ്പ് ന്യൂമോണിയ ബാധിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് ടൗണിന് അടുത്ത് വെച്ചാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ജോർജിനും ഭാര്യ ലില്ലിക്കും പരിക്കേറ്റിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നാണ് ജോർജ് മരിച്ചത്.
ആംബുലന്‍സ് അപകടത്തില്‍ പരിക്കേറ്റ രോഗി മരിച്ചു - ആംബുലന്‍സ് അപകടത്തില്‍ പരിക്കേറ്റ രോഗി മരിച്ചു
ന്യൂമോണിയ ബാധിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് ടൗണിന് അടുത്ത് വെച്ചാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്.