കോഴിക്കോട്: അലനും താഹയും മാവോയിസ്റ്റുകൾ തന്നെ എന്ന നിലപാടിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുവരേയും ചായ കുടിക്കാൻ പോയപ്പോൾ അറസ്റ്റ് ചെയ്തതല്ല. ഇരുവർക്കുമെതിരെ യു.എ.പി.എ ചുമത്തിയത് മഹാ അപരാധമായി കാണുന്നില്ല. എൻ.ഐ.എ കേസ് ഏറ്റെടുക്കുകയാണ് ചെയ്തത്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് തന്നെ എൻ.ഐ.എ കേസ് ഏറ്റെടുത്തിരുന്നു. അതുകൊണ്ട് തന്നെ പുനപരിശോധനക്ക് അവസരമില്ലാതായി. നിയമത്തിലുള്ള അപകടകരമായ വ്യവസ്ഥയാണിത്. യു.എ.പി.എ കരിനിയമമാണെന അഭിപ്രായമാണ് ഇടതുമുന്നണിക്കുള്ളത്. അലനും താഹയും പരിശുദ്ധന്മാരാണന്ന ധാരണ വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അലനും താഹയും മാവോയിസ്റ്റുകൾ തന്നെ; നിലാപാടില്‍ ഉറച്ച് മുഖ്യമന്ത്രി - PANTHEERANKAVU UPA CASE
പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകൾ തന്നെ എന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി
കോഴിക്കോട്: അലനും താഹയും മാവോയിസ്റ്റുകൾ തന്നെ എന്ന നിലപാടിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുവരേയും ചായ കുടിക്കാൻ പോയപ്പോൾ അറസ്റ്റ് ചെയ്തതല്ല. ഇരുവർക്കുമെതിരെ യു.എ.പി.എ ചുമത്തിയത് മഹാ അപരാധമായി കാണുന്നില്ല. എൻ.ഐ.എ കേസ് ഏറ്റെടുക്കുകയാണ് ചെയ്തത്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് തന്നെ എൻ.ഐ.എ കേസ് ഏറ്റെടുത്തിരുന്നു. അതുകൊണ്ട് തന്നെ പുനപരിശോധനക്ക് അവസരമില്ലാതായി. നിയമത്തിലുള്ള അപകടകരമായ വ്യവസ്ഥയാണിത്. യു.എ.പി.എ കരിനിയമമാണെന അഭിപ്രായമാണ് ഇടതുമുന്നണിക്കുള്ളത്. അലനും താഹയും പരിശുദ്ധന്മാരാണന്ന ധാരണ വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബൈറ്റ്
Body:....
Conclusion: