കോഴിക്കോട് : നാദാപുരം കുമ്മങ്കോട് സിപിഎം പ്രവർത്തകൻ്റെ സ്‌കൂട്ടറിന് തീയിട്ടു. ആശാരിക്കണ്ടി അജിത്തിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനമാണ് അഗ്നിക്കിരയാക്കിയത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് അജിത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
നാദാപുരത്ത് സിപിഎം പ്രവർത്തകൻ്റെ സ്‌കൂട്ടറിന് തീയിട്ടു - സ്‌കൂട്ടറിന് തീയിട്ടു
അഗ്നിക്കിരയാക്കിയത് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അജിത്തിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനം
![നാദാപുരത്ത് സിപിഎം പ്രവർത്തകൻ്റെ സ്‌കൂട്ടറിന് തീയിട്ടു Nadapuram CPM activist's scooter set on fire Nadapuram scooter set on fire CPM നാദാപുരം സിപിഎം പ്രവർത്തകൻ്റെ സ്‌കൂട്ടർ കത്തിച്ചു നാദാപുരം സിപിഎം പ്രവർത്തകൻ സ്‌കൂട്ടർ കത്തിച്ചു സ്‌കൂട്ടറിന് തീയിട്ടു സിപിഎം ബ്രാഞ്ച് കമ്മിറ്റി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12881196-thumbnail-3x2-hj.jpg?imwidth=3840)
നാദാപുരത്ത് സിപിഎം പ്രവർത്തകൻ്റെ സ്‌കൂട്ടറിന് തീയിട്ടു