ETV Bharat / state

തൃക്കാക്കരയിൽ ആം ആദ്‌മി - ട്വന്‍റി 20 വോട്ടിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി - ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്

കഴിഞ്ഞ തവണ എൽഡിഎഫിനും യുഡിഎഫിനും എതിരായി ട്വന്‍റി-20ക്ക് ലഭിച്ച വോട്ടുകൾ ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്

MT RAMESH STATEMENET ABOUT THRIKKAKKARA BYELECTION  mt ramesh statement  mt ramesh on aap twenty twenty votes  ആദ്‌മി ട്വന്‍റി 20 സഖ്യം  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  ട്വന്‍റി 20 വോട്ടുകൾ  തൃക്കാക്കര ട്വന്‍റി 20 സാന്നിധ്യം  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്  തൃക്കാക്കര മണ്ഡലം
തൃക്കാക്കരയിൽ ആം ആദ്‌മി ട്വന്‍റി-20 വോട്ടിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി
author img

By

Published : May 16, 2022, 4:05 PM IST

കോഴിക്കോട് : കഴിഞ്ഞ തവണ ട്വന്‍റി-20ക്ക് ലഭിച്ച വോട്ടുകൾ ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ആംആദ്‌മി പാർട്ടിയും ട്വന്‍റി-20യും ഉണ്ടാക്കിയ സഖ്യം തൃക്കാക്കരയിൽ ചലനം ഉണ്ടാക്കില്ലെന്നും എംടി രമേശ് കൂട്ടിച്ചേർത്തു.

തൃക്കാക്കരയിൽ ആം ആദ്‌മി ട്വന്‍റി-20 വോട്ടിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി

Also read: ട്വന്റി - ട്വന്റിയും ആം ആദ്മി പാർട്ടിയും ഇല്ലാത്തത് ബിജെപിക്ക് ഗുണം: എഎൻ രാധാകൃഷ്ണൻ

തൃക്കാക്കര മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും കാണിച്ച അവഗണനക്കെതിരെയുള്ള വികാര പ്രകടനമാണ് ട്വന്‍റി-20 കഴിഞ്ഞ പ്രാവശ്യം നേടിയ വോട്ടുകൾ. ആ വികാരം ഇന്നും നിലനിൽക്കുന്നുണ്ട്, അത് പ്രയാജനപ്പെടുത്താൻ സാധിക്കുന്നത് ബിജെപിക്കും എൻഡിഎയ്‌ക്കും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.