കോഴിക്കോട്: എ.പി.ജെ അബ്‌ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിച്ച ഡോ. രാജശ്രീ എം.എസിന് സർക്കാർ പിന്തുണയുണ്ടെന്ന് മന്ത്രി ആർ ബിന്ദു. മികച്ച പ്രകടനമാണ് അവർ കാഴ്‌ചവച്ചിട്ടുള്ളത്. മുൻ ചീഫ് ജസ്റ്റിസ് സദാശിവം ഗവർണർ ആയിരിക്കെയാണ് നിയമനം നടന്നത് എന്നും ആർ ബിന്ദു കോഴിക്കോട് പറഞ്ഞു.
എ.പി.ജെ അബ്‌ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിച്ച ഡോ. രാജശ്രീ എം.എസിന് സര്‍ക്കാര്‍ പിന്തുണയുണ്ട്; മന്ത്രി ആർ ബിന്ദു - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത
ഡോ രാജശ്രീ എം എസിന് സർക്കാർ പിന്തുണയുണ്ടെന്ന് മന്ത്രി ആർ ബിന്ദു
എ.പി.ജെ അബ്‌ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിച്ച ഡോ. രാജശ്രീ എം.എസിന് സര്‍ക്കാര്‍ പിന്തുണയുണ്ട്; മന്ത്രി ആർ ബിന്ദു