ETV Bharat / state

കോഴിക്കോട് വീടിനുള്ളില്‍ അയല്‍വാസികള്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് പൊലീസ് - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത

അയല്‍വാസികളായ വണ്ണാന്‍റെപറമ്പത്ത് ബാബു, രാജീവൻ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

two death  middle age man found killed  kozhikode neighbours death  middle age man death in nadapuram  neighbour death in same time  kozhikode latest news  latest news today  അയല്‍വാസിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി  മധ്യവയസ്‌കനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി  കോഴിക്കോട് അയല്‍വാസികളുടെ മരണം  കിടപ്പുമുറിയില്‍ കഴുത്തറുത്ത നിലയില്‍  വണ്ണാന്‍റെപറമ്പത്ത് ബാബുവിന്‍റെ മരണം  കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കോഴിക്കോട് മധ്യവയസ്‌കനെ കഴുത്തറുത്ത നിലയിലും അയല്‍വാസിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി
author img

By

Published : Jan 26, 2023, 1:21 PM IST

കോഴിക്കോട്: നാദാപുരത്തിനടുത്ത് കായക്കൊടിയില്‍ മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വണ്ണാന്‍റെപറമ്പത്ത് ബാബുവിന്‍റെ (50) മൃതദേഹമാണ് വീടിനുള്ളിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ബാബുവിന്‍റെ അയൽവാസിയ രാജീവനെയും മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ ചെയ്ത നിലയിലായിരുന്നു മൃതദേഹം. ബാബു കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിന് പിന്നാലെയാണ് രാജീവന്‍റെ മൃതദേഹം കണ്ടെത്തിയത്. മരണങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.