ETV Bharat / state

കോഴിക്കോട് കാട്ടാംവള്ളിയില്‍ തീപിടിത്തം - massive fire

ടയര്‍ കടയ്‌ക്കും ഫര്‍ണീച്ചര്‍ കടയ്‌ക്കും ഒരേ സമയം തീ പിടിക്കുകയായിരുന്നു

കോഴിക്കോട് കാട്ടാംവള്ളിയില്‍ തീപിടിത്തം  കോഴിക്കോട് വന്‍ തീപിടിത്തം  കോഴിക്കോട് ബാലുശ്ശേരി കാട്ടാംവള്ളിയില്‍ വന്‍ തീപിടിത്തം  ബാലുശ്ശേരി കാട്ടാംവള്ളിയില്‍ വന്‍ തീപിടിത്തം  ടയര്‍ കടയ്‌ക്കും ഫര്‍ണീച്ചര്‍ കടയ്‌ക്കും ഒരേ സമയം തീ പടർന്നു  massive fire at two shops in kozhikode balussery  fire at two shops in kozhikode  massive fire  massive fire at furniture shop
കോഴിക്കോട് കാട്ടാംവള്ളിയില്‍ തീപിടിത്തം
author img

By

Published : Jun 6, 2022, 9:07 AM IST

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കാട്ടാംവള്ളിയില്‍ വന്‍ തീപിടിത്തം. ടയര്‍ കട, ഫര്‍ണീച്ചര്‍കട എന്നിവയ്ക്കാണ് ഇന്ന് (06.06.2022) പുലര്‍ച്ചെയോടെ ഒരേ സമയത്ത് തീപിടിച്ചത്. നരിക്കുനിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ സംഘം സംഭവ സ്ഥലത്തെത്തി.

കോഴിക്കോട് കാട്ടാംവള്ളിയില്‍ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കാട്ടാംവള്ളിയില്‍ വന്‍ തീപിടിത്തം. ടയര്‍ കട, ഫര്‍ണീച്ചര്‍കട എന്നിവയ്ക്കാണ് ഇന്ന് (06.06.2022) പുലര്‍ച്ചെയോടെ ഒരേ സമയത്ത് തീപിടിച്ചത്. നരിക്കുനിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ സംഘം സംഭവ സ്ഥലത്തെത്തി.

കോഴിക്കോട് കാട്ടാംവള്ളിയില്‍ തീപിടിത്തം

തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ആളപായമില്ല.

Also read: ബംഗ്ലാദേശിലെ കെമിക്കല്‍ കണ്ടെയ്‌നർ ഡിപ്പോയില്‍ വന്‍ തീപിടിത്തം ; 40 പേര്‍ വെന്തുമരിച്ചു, 450 ലധികം പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.