ETV Bharat / state

യുവാവ് വെടിയേറ്റ് മരിച്ചു; രണ്ട് പേര്‍ കസ്റ്റഡിയില്‍

author img

By

Published : Dec 8, 2019, 9:48 AM IST

സുഹൃത്തുക്കളായ രണ്ട് പേരെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തു

യുവാവ് വെടിയേറ്റ് മരിച്ചു  കുറ്റ്യാടി വെടിവെപ്പ്  നായാട്ട് വെടിവെപ്പ്  Kozhikode shot dead  കോഴിക്കോട് വെടിവെപ്പ്  കുറ്റ്യാടി താലൂക്ക് ആശുപത്രി
യുവാവ് വെടിയേറ്റ് മരിച്ചു

കോഴിക്കോട്: കുറ്റ്യാടിയില്‍ വിലങ്ങാടിന് സമീപത്തെ വനത്തിൽ യുവാവ് വെടിയേറ്റ് മരിച്ചു. വാണിമേൽ വാളൂക്ക് സ്വദേശി റഷീദ് (36) ആണ് മരിച്ചത്. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സൂചന. സുഹൃത്തുക്കളായ രണ്ട് പേരെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Intro:Body:

കുറ്റ്യാടി വിലങ്ങാടിനടുത്ത് വനത്തിൽ വെടിവെപ്പിൽ ഒരു യുവാവ് മരിച്ചു . വാണിമേൽ വാളൂക്ക് സ്വദേശി റഷീദ് (36) ആണ് മരിച്ചത് . മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി യിലേക്ക് മാറ്റി.നായാട്ടിനിടെ നിറതോക്ക് പൊട്ടിയെന്ന് സംശയം . സുഹൃത്തുക്കളായ രണ്ട് പേരെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തു. നായാട്ടിനിടെയാണ് വെടി പൊട്ടിയതെന്ന് കരുതുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.