ETV Bharat / state

ഇഡി ബിജെപിയുടെ കള്ളപ്പണ ഇടപാട് കണ്ടില്ലെന്ന് നടിക്കുന്നു: സലിം മടവൂർ - കള്ളപ്പണം

ഏപ്രിൽ 26ന് പരാതി കൊടുത്തിട്ടും കേസ് അന്വേഷിക്കാൻ ഇഡി തയാറായില്ലെന്ന് സലിം മടവൂർ

LYJD national president against enforcement directorate  LYJD national president  salim madavoor  ഇഡി ബിജെപിയുടെ കള്ളപ്പണ ഇടപാട് കണ്ടില്ലെന്ന് നടിക്കുന്നു: സലിം മടവൂർ  enforcement directorate  സലിം മടവൂർ  എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  എൽവൈജെഡി ദേശീയ പ്രസിഡന്‍റ്  കള്ളപ്പണം  ബിജെപി
LYJD national president against enforcement directorate
author img

By

Published : May 26, 2021, 7:43 AM IST

Updated : May 26, 2021, 7:50 AM IST

കോഴിക്കോട്: കേന്ദ്ര സർക്കാരിന്‍റെ രാഷ്ട്രീയ എതിരാളികളെ കുരുക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ബിജെപിയുടെ കള്ളപ്പണ ഇടപാട് കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് എൽവൈജെഡി ദേശീയ പ്രസിഡന്‍റ് സലിം മടവൂർ. കോഴിക്കോട് എൽവൈജെഡിയുടെ ഓഫീസ് ഉപവാസത്തിൽ പങ്കെടുക്കുന്നതിനിടെയാണ് സലിം മടവൂർ ആരോപണം ഉന്നയിച്ചത്.

ഇഡിക്കെതിരെ സലിം മടവൂർ

Also Read: ക്ഷേത്രത്തിന്‍റെ സ്ഥലമെന്ന് ഒരു വിഭാഗം, കിടപ്പാടം പോകുമെന്ന ഭീതിയില്‍ ഒരു കുടുംബം

ഏപ്രിൽ 26ന് പരാതി കൊടുത്തിട്ടും മൂന്നര കോടി രൂപയുടെ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാൻ ഇഡി ഇതുവരെ തയാറായിട്ടില്ലെന്നും തൃശൂരിൽ പിടിച്ച കള്ളപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിഞ്ഞെന്നും സലിം മടവൂർ പറഞ്ഞു.

Last Updated : May 26, 2021, 7:50 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.