കോഴിക്കോട്: മുക്കം നഗരസഭയിൽ എൻഡിഎയ്‌ക്ക് രണ്ട് സീറ്റിൽ ജയം. യുഡിഎഫ്- വെൽഫെയർ സഖ്യം ആറ് വാർഡുകളിൽ ഒന്നിച്ച് മത്സരിച്ച നഗരസഭയാണ് മുക്കം. 2015ൽ മുക്കം നഗരസഭയിൽ ആകെ 33 വാർഡുകളിൽ 19 സീറ്റുകൾ എൽഡിഎഫ്-വെൽഫെയർ പാർട്ടി സഖ്യം നേടിയിരുന്നു.
മുക്കം നഗരസഭയിൽ എൻഡിഎയ്‌ക്ക് രണ്ട് സീറ്റിൽ ജയം - local body election result mukkam
യുഡിഎഫ്- വെൽഫെയർ സഖ്യം ആറ് വാർഡുകളിൽ ഒന്നിച്ച് മത്സരിച്ച നഗരസഭയാണ് മുക്കം.
![മുക്കം നഗരസഭയിൽ എൻഡിഎയ്‌ക്ക് രണ്ട് സീറ്റിൽ ജയം mukkam municipality local body election result mukkam മുക്കം നഗരസഭയിൽ എൻഡിഎയ്‌ക്ക് രണ്ട് സീറ്റിൽ ജയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9894773-thumbnail-3x2-mukkam.jpg?imwidth=3840)
മുക്കം നഗരസഭയിൽ എൻഡിഎയ്‌ക്ക് രണ്ട് സീറ്റിൽ ജയം