കോഴിക്കോട് : ലോക് താന്ത്രിക് ജനതാദൾ - ജനതാദൾ (എസ്) ലയനം ഉടനുണ്ടാകുമെന്ന സൂചന നൽകി എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ. ഇരു വിഭാഗങ്ങളുടേയും നേതാക്കളുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാടാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലയനവുമായി ബന്ധപ്പെട്ട് ഇപ്പോൾ അനൗദ്യോഗിക ചർച്ചകളാണ് നടന്നിട്ടുള്ളത്. ഇത് താഴേക്കിടയിലെ കമ്മിറ്റികളിൽ ചർച്ച ചെയ്തിട്ടില്ല. നേതൃനിരയിൽ നിന്ന് എതിർപ്പില്ലാത്തതിനാൽ കർണ്ണാടക ഉപതെരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക ചർച്ചകളിലേക്ക് കടക്കാമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പാർട്ടി കമ്മിറ്റികളിൽ ചർച്ച ചെയ്ത ശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയുള്ളൂവെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. ലയനമുണ്ടാവുകയാണെങ്കിൽ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
എൽജെഡി - ജെഡിഎസ് ലയനം ഉടനുണ്ടാകുമെന്ന സൂചന നല്‍കി ശ്രേയാംസ് കുമാർ - എൽജെഡി - ജെഡിഎസ് ലയനം
ലയനത്തിന് എല്‍ജെഡിയുടേയും ജെഡിഎസിന്‍റേയും നേതാക്കള്‍ക്ക് അനുകൂല നിലപാടാണുള്ളതെന്നും ശ്രേയാംസ് കുമാർ
കോഴിക്കോട് : ലോക് താന്ത്രിക് ജനതാദൾ - ജനതാദൾ (എസ്) ലയനം ഉടനുണ്ടാകുമെന്ന സൂചന നൽകി എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ. ഇരു വിഭാഗങ്ങളുടേയും നേതാക്കളുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാടാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലയനവുമായി ബന്ധപ്പെട്ട് ഇപ്പോൾ അനൗദ്യോഗിക ചർച്ചകളാണ് നടന്നിട്ടുള്ളത്. ഇത് താഴേക്കിടയിലെ കമ്മിറ്റികളിൽ ചർച്ച ചെയ്തിട്ടില്ല. നേതൃനിരയിൽ നിന്ന് എതിർപ്പില്ലാത്തതിനാൽ കർണ്ണാടക ഉപതെരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക ചർച്ചകളിലേക്ക് കടക്കാമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പാർട്ടി കമ്മിറ്റികളിൽ ചർച്ച ചെയ്ത ശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയുള്ളൂവെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. ലയനമുണ്ടാവുകയാണെങ്കിൽ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Body:ലോക് താന്ത്രിക്ക് ജനതാദൾ - ജനതാദൾ (എസ്) ലയനം ഉടനുണ്ടാകുമെന്ന സൂചന നൽകി എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ. ലയനത്തിന് എൽജെഡിയുടെയും ജെഡിഎസിന്റെയും നേതാക്കളുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാടാണ്ടുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലയനവുമായി ബന്ധപ്പെട്ട് ഇപ്പോൾ അനൗദ്യോഗിക ചർച്ചകളാണ് നടന്നിട്ടുള്ളത്. ഇത് താഴെക്കിടയിലെ കമ്മിറ്റികളിൽ ചർച്ച ചെയ്തിട്ടില്ല. നേതൃനിരയിൽ നിന്ന് എതിർപ്പില്ലാത്തതിനാൽ കർണ്ണാടക ഉപതെരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക ചർച്ചകളിലേക്ക് കടക്കാമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പാർട്ടി കമ്മിറ്റികളിൽ ചർച്ച ചെയ്ത ശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയുള്ളൂവെന്നും ശ്രേയാംസ് വ്യക്തമാക്കി. ലയനമുണ്ടാവുകയാണെങ്കിൽ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Conclusion:ഇടിവി ഭാരത്, കോഴിക്കോട്