ETV Bharat / state

റോഡ് പണിക്കുള്ള ടാർ ഉരുകിവീണു; കോഴിക്കോട് ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച

അദാനി ഗ്രൂപ്പ് സിഎൻജി പൈപ്പ് ലൈനിലാണ് ചോർച്ച. റോഡ് പണി നടക്കുന്നതിനിടെ ടാർ ഉരുകി പൈപ്പ് ലൈനിൽ വീഴുകയായിരുന്നു

gas leak  Leakage in gas pipeline in kozhikode  Leakage in gas pipeline  ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച  ഗ്യാസ് ചോർച്ച കോഴിക്കോട്  കോഴിക്കോട് ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച  ബാലുശ്ശേരി ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച  അദാനി ഗ്രൂപ്പ് സിഎൻജി പൈപ്പ് ലൈൻ  അദാനി ഗ്രൂപ്പ്
കോഴിക്കോട് ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച
author img

By

Published : Oct 8, 2022, 11:35 AM IST

Updated : Oct 8, 2022, 2:01 PM IST

കോഴിക്കോട്: ബാലുശ്ശേരി ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച. പിഡബ്ല്യുഡി വിഭാഗത്തിൻ്റെ റോഡ് പണി നടക്കുന്നതിനിടെ ടാർ ഉരുകി പൈപ്പ് ലൈനിൽ വീണാണ് ചോർച്ച ഉണ്ടായത്. അദാനി ഗ്രൂപ്പ് പിഎൻജി പൈപ്പ് ലൈനിലാണ് ചോർച്ച കണ്ടെത്തിയത്.

കോഴിക്കോട് ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച

പ്രധാന പൈപ്പിൽ നിന്ന് വീട്ടിലേക്ക് പോകുന്ന ലൈനിൽ കരുമലയിലാണ് ചോർച്ച കണ്ടെത്തിയത്. അഗ്നിരക്ഷ വിഭാഗവും സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് ചോർച്ച അടച്ചു. രണ്ടിടങ്ങളിലാണ് ചോർച്ച കണ്ടെത്തിയത്. ജനങ്ങൾ പരിഭ്രാന്തരായെങ്കിലും നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് നരിക്കുനി അഗ്നിരക്ഷ വിഭാഗത്തിലെ ഓഫിസർ ജയപ്രകാശ് അറിയിച്ചു.

Last Updated : Oct 8, 2022, 2:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.