ETV Bharat / state

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം - LDF

അഴിയൂര്‍ പഞ്ചായത്തിലെ മുല്ലപ്പള്ളിയുടെ പതിനൊന്നാം വാര്‍ഡിലാണ് എല്‍ഡിഎഫ് വിജയം നേടിയത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം  LDF wins in Mullappally Ramachandran's ward  Mullappally Ramachandran  മുല്ലപ്പള്ളി രാമചന്ദ്രന്‍  തദ്ദേശ തെരഞ്ഞെടുപ്പ് 2020  local polls  local polls 2020  എല്‍ഡിഎഫ്  LDF  LDF wins in Mullappally Ramachandran's ward
മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം
author img

By

Published : Dec 16, 2020, 3:47 PM IST

കോഴിക്കോട്: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം. യുഡിഎഫ് പരാജയപ്പെട്ടു. അഴിയൂര്‍ പഞ്ചായത്തിലെ മുല്ലപ്പള്ളിയുടെ വാര്‍ഡായ പതിനൊന്നാം വാര്‍ഡിലാണ് എല്‍ഡിഎഫ് വിജയം നേടിയത്. കല്ലാമല ഡിവിഷനിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് ജയിച്ചത്. അഡ്വ ആശിഷ് ആയിരത്തിലേറെ വോട്ടുകള്‍ക്കാണിവിടെ ജയിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.