ETV Bharat / state

നിർത്തിയിട്ട ബസിൽ നിന്നും വനിത കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ചു; ദൃശ്യങ്ങൾ പുറത്ത് - കെഎസ്ആർടിസി വനിത കണ്ടക്ടറുടെ ബാഗ് cോഷണം

കോഴിക്കോട് തൃശൂർ റൂട്ടിലോടുന്ന ബസിലാണ് മോഷണം നടന്നത്.

KSRTC bus woman conductors bag stolen in Kozhikode  KSRTC lady conductors bag stolen  കോഴിക്കോട് വനിത കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ചു  കെഎസ്ആർടിസി വനിത കണ്ടക്ടറുടെ ബാഗ് cോഷണം  കോഴിക്കോട് ബസ് സ്റ്റാന്‍റ് മോഷണം
നിർത്തിയിട്ട ബസിൽ നിന്നും വനിത കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ചു; മോഷ്‌ടാവിന്‍റെ ദൃശ്യങ്ങൾ പുറത്ത്
author img

By

Published : Mar 3, 2022, 3:30 PM IST

കോഴിക്കോട്: കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിൽ നിന്നും വനിത കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ചു. ടിക്കറ്റ് മെഷീനും എടിഎം കാർഡ് ഉൾപ്പെടെയുള്ള രേഖകളും അടങ്ങിയ ബാഗാണ് നഷ്ടമായത്.

നിർത്തിയിട്ട ബസിൽ നിന്നും വനിത കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ചു; മോഷ്‌ടാവിന്‍റെ ദൃശ്യങ്ങൾ പുറത്ത്

യുവാവ് ബാഗ് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കോഴിക്കോട് തൃശൂർ റൂട്ടിലോടുന്ന ബസിലാണ് മോഷണം നടന്നത്. ബസ്‌ സ്റ്റാൻഡിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് നിർണായകമായത്. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ: കൈകോര്‍ത്ത് രമേശും മുരളിയും ; പുനസംഘടനയില്‍ ഹൈക്കമാന്‍ഡിന്‍റെ 'ഷെല്ലാക്രമണ'ത്തിനിടെ പുതിയ നീക്കം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.