കോഴിക്കോട്: കോഴിക്കോട് സബ് ജയിലിൽ പീഡനകേസ് പ്രതി തൂങ്ങി മരിച്ചു. പീഡനക്കേസിൽ അറസ്റ്റിലായ കുറ്റിയിൽ താഴം സ്വദേശി ബീരാൻ കോയയാണ് മരിച്ചത്. പ്രതിയെ കഴിഞ്ഞ ദിവസമാണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. ഇയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കോഴിക്കോട് സബ് ജയിലിൽ പീഡനകേസ് പ്രതി തൂങ്ങി മരിച്ചു - accused hanged to death
പീഡനക്കേസിൽ അറസ്റ്റിലായ കുറ്റിയിൽ താഴം സ്വദേശി ബീരാൻ കോയയാണ് മരിച്ചത്. പ്രതിയെ കഴിഞ്ഞ ദിവസമാണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്.
![കോഴിക്കോട് സബ് ജയിലിൽ പീഡനകേസ് പ്രതി തൂങ്ങി മരിച്ചു Kozhikode sub-jail accused hanged to death accused hanged to death പീഡനകേസ് പ്രതി തൂങ്ങി മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10135477-thumbnail-3x2-aa.jpg?imwidth=3840)
കോഴിക്കോട്