കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദേശീയ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ കര്‍ഷക കൂട്ടായ്‌മ. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി ഓഫീസിന് മുന്നില്‍ കൂട്ടായ്‌മ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സൗത്ത് ഇന്ത്യ കോര്‍ഡിനേറ്റര്‍ പിടി ജോണ്‍ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു. മുതിർന്ന മാധ്യമ പ്രവർത്തകന്‍ കമാൽ വരദൂർ മുഖ്യ പ്രഭാഷണം നടത്തി. ബഷീർ കളത്തിൽ, എംഎ ജോൺസൺ, സിപി അബ്‌ദുൾ റഹ്മാൻ, ടിവി രാജൻ, സുരേഷ് വയലട എന്നിവർ ധര്‍ണയ്‌ക്ക് നേതൃത്വം നൽകി.
കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ കര്‍ഷക കൂട്ടായ്‌മ - delhi farmers protest
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക കൂട്ടായ്‌മ ധര്‍ണ നടത്തി.