കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഇന്ന് കടുത്ത നിയന്ത്രണം. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകൾ രാത്രി ഏഴ് വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നും ജില്ലാ കലക്ടറുടെ ഉത്തരവ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും നിയന്ത്രണം തുടരും.
കോഴിക്കോട് ജില്ലയിൽ ഇന്ന് കടുത്ത നിയന്ത്രണം - Kozhikode district
അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകൾ രാത്രി ഏഴ് വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നും ജില്ലാ കലക്ടറുടെ ഉത്തരവ്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഇന്ന് കടുത്ത നിയന്ത്രണം
കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഇന്ന് കടുത്ത നിയന്ത്രണം. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകൾ രാത്രി ഏഴ് വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നും ജില്ലാ കലക്ടറുടെ ഉത്തരവ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും നിയന്ത്രണം തുടരും.
Last Updated : Apr 18, 2021, 2:30 PM IST