ETV Bharat / state

കനത്ത മഴ ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്‌ച അവധി - heavy rainfall in kozhikode

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ നിര്‍ദേശം കൂടി കണക്കിലെടുത്താണ് തീരുമാനം

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ അവധി  കനത്ത മഴ  കോഴിക്കോട് മഴ ശക്തം  കോഴിക്കോട് ജില്ലയില്‍ അതിശക്തമായ മഴ  സ്‌കൂളുകള്‍ക്ക് അവധി  ജില്ലാ കലക്‌ടര്‍  കോഴിക്കോട് ജില്ല കലക്‌ടര്‍  kozhikode collector declared leave for educational insttitions  kozhikode collector declared leave for educational insttitions in the basis of heavy rainfall  heavy rainfall in kozhikode  കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്‌ച അവധി
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്‌ച അവധി
author img

By

Published : Aug 2, 2022, 3:05 PM IST

കോഴിക്കോട് : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ആഗസ്റ്റ് 3) കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 2,3,4 തിയ്യതികളില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യവും ജില്ലയില്‍ തുടരുന്ന ശക്തമായ മഴയും കണക്കിലെടുത്താണ് തീരുമാനം.

also read: ശമിക്കാതെ പേമാരി: 49 ദുരിതാശ്വാസ ക്യാമ്പുകള്‍, 757 പേരെ മാറ്റിപാർപ്പിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.