ETV Bharat / state

കൊവിഡ് വ്യാപനം: ജില്ലയില്‍ സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കുമെന്ന് കലക്‌ടര്‍ - collector about covid restrictions in Kozhikode

ടി.പി.ആര്‍ 30.65 ശതമാനം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ജില്ലയില്‍ നിയന്ത്രണം കടുപ്പിക്കുന്നത്.

കോഴിക്കോട് സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കുമെന്ന് കലക്‌ടര്‍  കോഴിക്കോട് കൊവിഡ് നിയന്ത്രണം  collector about covid restrictions in Kozhikode  Kozhikode todays news
കൊവിഡ് വ്യാപനം: ജില്ലയില്‍ സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കുമെന്ന് കലക്‌ടര്‍
author img

By

Published : Jan 17, 2022, 8:52 PM IST

കോഴിക്കോട്: കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കുമെന്ന് കോഴിക്കോട് കലക്‌ടര്‍ തേജ് ലോഹിത് റെഡ്ഡി. ടി.പി.ആര്‍ 30.65 വന്നതു കൊണ്ടാണ് ജില്ലയിൽ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. കൂടുതല്‍ തിരക്കുള്ള വാഹനങ്ങളില്‍ ആര്‍.ടി.ഒ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കുമെന്ന് കലക്‌ടര്‍ തേജ് ലോഹിത് റെഡ്ഡി.

ALSO READ: ഡല്‍ഹിയില്‍ 17 ദിവസത്തിനിടെ കൊവിഡ് ബാധിച്ചത് 2,500 പൊലീസുകാർക്ക്

ബസുകളിൽ നിന്ന് യാത്ര അനുവദിക്കില്ല. ബീച്ച്, മാളുകൾ എന്നിവിടങ്ങളിൽ തിരക്കു നിയന്ത്രിക്കാനായി പരിശോധന കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച 5,500 പേരെ പരിശോധിച്ചപ്പോൾ 1643 പേർ പോസിറ്റീവായിരുന്നു.

30.65 ശതമാനമാണ് ജില്ലയിലെ ടി.പി.ആർ. കോഴിക്കോട്ട് ഒരു വിഭാഗം ഡോക്ടർമാർ നടത്തിയ പഠനത്തിൽ 51 സാമ്പിളുകളിൽ 38 എണ്ണത്തിൽ ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.