ETV Bharat / state

കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് മരണം

author img

By

Published : Mar 4, 2021, 6:40 PM IST

Updated : Mar 4, 2021, 6:53 PM IST

കീഴുപ്പറമ്പ് പഴമ്പറമ്പ് സ്വദേശികളായ മുഹമ്മദ് കുട്ടി, സിഎൻ ജമാൽ എന്നിവരാണ് മരിച്ചത്.

കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് മരണം  kozhikode Bike accident  കോഴിക്കോട്  kozhikode  Bike accident  mukkam  മുക്കം  ബൈക്ക് അപകടം
kozhikode Bike accident

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വാഹനാപകടത്തിൽ രണ്ട് മരണം. ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചു. കീഴുപ്പറമ്പ് പഴമ്പറമ്പ് സ്വദേശികളായ മുഹമ്മദ് കുട്ടി, സിഎൻ ജമാൽ എന്നിവരാണ് മരിച്ചത്.

Last Updated : Mar 4, 2021, 6:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.