ETV Bharat / state

കോരപ്പുഴ പാലം ഉദ്ഘാടനം ചെയ്‌തു - മന്ത്രി ജി സുധാകരൻ

കിഫ്ബി വഴി 28 കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്

korappuzha bridge  korappuzha bridge inaugurated  കോരപ്പുഴ പാലം ഉദ്ഘാടനം ചെയ്‌തു  മന്ത്രി ജി സുധാകരൻ  എ.കെ ശശീന്ദ്രൻ
കോരപ്പുഴ പാലം ഉദ്ഘാടനം ചെയ്‌തു
author img

By

Published : Feb 17, 2021, 7:08 PM IST

Updated : Feb 17, 2021, 8:09 PM IST

കോഴിക്കോട്: ജില്ലയെ വടക്കൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന കോരപ്പുഴ പാലം നാടിന് സമര്‍പ്പിച്ചു. പുനർ നിർമ്മിച്ച പാലത്തിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഓൺലൈനിലൂടെ നിർവഹിച്ചു. കിഫ്ബി വഴി 28 കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

കോരപ്പുഴ പാലം ഉദ്ഘാടനം ചെയ്‌തു

ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നാട മുറിച്ച് പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. കൊയിലാണ്ടി എംഎൽഎ കെ ദാസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജമീല കാനത്തിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Last Updated : Feb 17, 2021, 8:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.