ETV Bharat / state

കൂടത്തായി കൊലപാതകം : ശാസ്‌ത്രീയ പരിശോധനയ്ക്കുള്ള രക്ത സാമ്പിളുകൾ ശേഖരിച്ചു

കല്ലറകളിൽ നിന്ന് ശേഖരിച്ച മൃതദേഹത്തിന്‍റെ സാമ്പിളുകൾ ഡി.എൻ.എ പരിശോധന നടത്തുന്നതിനായി റോയ് തോമസിന്‍റെ സഹോദരൻ റോജോ, സഹോദരി റെഞ്ചി, റോയ് തോമസ്- ജോളി ദമ്പതികളുടെ മക്കൾ റെമൊ, റെനോൾഡ് എന്നിവരുടെ രക്ത സാമ്പിളുകളാണ് ശേഖരിച്ചത്.

കൂടത്തായി : ശാസ്‌ത്രീയ പരിശോധനയ്ക്കുള്ള രക്ത സാമ്പിളുകൾ ശേഖരിച്ചു
author img

By

Published : Oct 17, 2019, 2:40 PM IST

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിൽ ശാസ്‌ത്രീയ പരിശോധന നടത്തുന്നതിന് ആവശ്യമായ നടപടികൾ പുരോഗമിക്കുന്നു. ഇതിന്‍റെ ഭാഗമായി കല്ലറകളിൽ നിന്ന് ശേഖരിച്ച മൃതദേഹത്തിന്‍റെ സാമ്പിളുകൾ ഡി.എൻ.എ പരിശോധന നടത്തുന്നതിനായി റോയ് തോമസിന്‍റെ സഹോദരൻ റോജോ, സഹോദരി റെഞ്ചി, റോയ് തോമസ്- ജോളി ദമ്പതികളുടെ മക്കൾ റെമൊ, റെനോൾഡ് എന്നിവരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചു.

കൂടത്തായി കൊലപാതകം : ശാസ്‌ത്രീയ പരിശോധനയ്ക്കുള്ള രക്ത സാമ്പിളുകൾ ശേഖരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ ഒമ്പതോടെ ശേഖരിച്ച ഇവരുടെ രക്തം ഫോറൻസിക് വിഭാഗം മേധാവി കെ. പ്രസന്നകുമാറിന്‍റെ നേതൃത്വത്തിലാണ് ശേഖരിച്ചത്. രക്തം തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിലേക്കോ കണ്ണൂരിലെ ലാബിലേക്കോ അയക്കും. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരാണ് തീരുമാനിക്കേണ്ടതെന്ന് ഡോ. പ്രസന്നകുമാർ അറിയിച്ചു. അതേ സമയം ഡി.എൻ.എ പരിശോധന എവിടെ നടത്തണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് പൊലീസും അറിയിച്ചു.

Intro:കൂടത്തായി : ശാസ്ത്രീയ പരിശോധനയ്ക്കുള്ള രക്ത സാമ്പിളുകൾ ശേഖരിച്ചു

Body:കൂടത്തായി കൊലപാതക പരമ്പരയിൽ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് ആവിശ്യമായ നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കല്ലറകളിൽ നിന്ന് ശേഖരിച്ച മൃതദേഹത്തിന്റെ സാമ്പിളുകൾ ഡി എൻ എ പരിശോധന നടത്തുന്നതിനായി റോയ് തോമസിന്റെ സഹോദരൻ റോജോ, സഹോദരി റെഞ്ചി, റോയ് തോമസ്- ജോളി ദമ്പതികളുടെ മക്കൾ റെമൊ, റെനോൾഡ് എനിവരുടെ രക്ത സാമ്പിളുകളാണ് ഇന്ന് ശേഖരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളത്തിൽ ഇന്ന് രാവിലെ ഒമ്പതോടെ എത്തിയ ഇവരുടെ രക്തം ഫോറൻസിക് വിഭാഗം മേധാവി കെ. പ്രസന്നകുമാറിന്റെ നേതൃത്വത്തിലാണ് ശേഖരിച്ചത്. ശേഖരിച്ച രക്തം തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിലേക്കോ കണ്ണൂരിലെ ലാസിലേകോ അയക്കും. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരാണ് തീരുമാനിക്കേണ്ടതെന്ന് ഡോ. പ്രസന്നകുമാർ അറിയിച്ചു. അതേ സമയം ഡിഎൻഎ പരിശോധന എവിടെ നടത്തണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് പോലീസും അറിയിച്ചു.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.