ETV Bharat / state

Koodathayi Cyanide Murder Case: കൂടത്തായി കൊലപാതക പരമ്പര; കുറ്റപത്രം ചുമത്തുന്നതിന് മുമ്പുള്ള പ്രാഥമിക വാദം 25ന്

author img

By

Published : Jan 3, 2022, 12:34 PM IST

ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് മാറ്റിയത്. അന്നമ്മ മാത്യു, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫിൻ എന്നിവരുടെ മൃതദേഹ സാബിൾ ഹൈദരബാദിലെ ലാബിൽ പരിശോധനക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി.

Koodathayi Cyanide Murder Case  Koodathayi Murder Case preliminary hearing Changed  കൂടത്തായി കൊലപാതക പരമ്പര  koodathayi serial killeri Jolly Joseph case  ജോളിജോസഫ്  കൂടത്തായി കൊലപാതക കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റി
Koodathayi Cyanide Murder Case: കൂടത്തായി കൊലപാതക പരമ്പര; കുറ്റപത്രം ചുമത്തുന്നതിന് മുമ്പുള്ള പ്രാഥമിക വാദം കേൾക്കൽ 25ന്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ കുറ്റപത്രം ചുമത്തുന്നതിന് മുമ്പുള്ള പ്രാഥമിക വാദം കേൾക്കൽ ഈ മാസം (ജനുവരി 2022) 25ലേക്ക് മാറ്റി. ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് മാറ്റിയത്. അന്നമ്മ മാത്യു, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫിൻ എന്നിവരുടെ മൃതദേഹ സാബിൾ ഹൈദരാബാദിലെ ലാബിൽ പരിശോധനക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി.
Also Read: അന്നമ്മക്ക് ജോളി വിഷം നല്‍കിയത് വളര്‍ത്തുനായയില്‍ പരീക്ഷിച്ചതിന് ശേഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.