കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര ശാസ്ത്രീയമായി തെളിയിക്കുന്നതിന്‍റെ ഭാഗമായി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നു. കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ, സഹോദരി റെഞ്ചി, റോയിയുടെ മക്കള്‍ എന്നിവരിൽ നിന്നുള്ള സാമ്പിളുകളാണ് ശേഖരിക്കുക .കല്ലറിയിലേത് കുടുംബാംഗങ്ങളുടെ ശരീരാവശിഷ്ടങ്ങളെന്ന് ഉറപ്പിക്കാനാണ് ഡിഎന്‍എ പരിശോധന . കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പരിശോധന നടത്തുക.ഡിഎൻഎ പരിശോധയ്ക്ക് ശേഷം കെമിക്കൽ അനാലിസിസ് നടത്തും. കെമിക്കൽ അനാലിസിസിലൂടെയാണ് വിഷാംശ സാന്നിധ്യം കണ്ടെത്താനാകുക.
കൂടത്തായി കേസ്: ശാസ്ത്രീയ പരിശോധനയ്ക്ക് ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നു - കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ, സഹോദരി റെഞ്ചി, റോയിയുടെ മക്കള്‍
കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പരിശോധന
![കൂടത്തായി കേസ്: ശാസ്ത്രീയ പരിശോധനയ്ക്ക് ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4777304-714-4777304-1571286996300.jpg?imwidth=3840)
ജോളി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര ശാസ്ത്രീയമായി തെളിയിക്കുന്നതിന്‍റെ ഭാഗമായി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നു. കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ, സഹോദരി റെഞ്ചി, റോയിയുടെ മക്കള്‍ എന്നിവരിൽ നിന്നുള്ള സാമ്പിളുകളാണ് ശേഖരിക്കുക .കല്ലറിയിലേത് കുടുംബാംഗങ്ങളുടെ ശരീരാവശിഷ്ടങ്ങളെന്ന് ഉറപ്പിക്കാനാണ് ഡിഎന്‍എ പരിശോധന . കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പരിശോധന നടത്തുക.ഡിഎൻഎ പരിശോധയ്ക്ക് ശേഷം കെമിക്കൽ അനാലിസിസ് നടത്തും. കെമിക്കൽ അനാലിസിസിലൂടെയാണ് വിഷാംശ സാന്നിധ്യം കണ്ടെത്താനാകുക.
ഡിഎന്‍എ സാമ്പിളുകള്‍ നല്‍കാന്‍ കൊല്ലപ്പെട്ട റോയിയുടെ ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുന്നു

Intro:കൂടത്തായി കേസിൽ ശാസ്ത്രീയ പരിശോധന: ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നു
Body:കൊലപാതക പരമ്പര ശാസ്ത്രീയമായി തെളിയിക്കുന്നതിന്റെ ഭാഗമായാഹ് ഡിഎൻഎ പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായി റോയ് യുടെ സഹോദരൻ റോജോ, സഹോദരി റെഞ്ചി, റോയ് - ജോളി ദമ്പതികളുടെ മക്കൾ റെമോ, റെന്നോൾഡ് എന്നിവരിൽ നിന്ന് സാമ്പിളുൾ ശേഖരിക്കും. ഇതിനായി ഇവർ രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിൽ ഹാജരായി. അന്വേഷണത്തിന്റെ ഭാഗമായി കല്ലറ തുറന്ന് ഫോറൻസിക്ക് വിഭാഗം ശേഖരിച്ച സാമ്പിളുകൾ കൊല്ലപ്പെട്ടവരുടെത് തന്നെയാണെന്ന് തെളിയിക്കുന്നതിനാണ് പരിശോധന. ഡിഎൻഎ പരിശോധയ്ക്ക് ശേഷമാകും കെമിക്കൽ അനാലിസിസ് നടത്തുക. കെമിക്കൽ അനാലിസിസിലൂടെയാണ് വിഷാംശ സാന്നിധ്യം കണ്ടെത്താൻ സാധിക്കുക.
Conclusion:ഇടിവി ഭാരത്, കോഴിക്കോട്

Last Updated : Oct 17, 2019, 11:23 AM IST