ETV Bharat / state

കൂടത്തായ് കേസ്; കോടതി മാറ്റണമെന്ന് പ്രതിഭാഗം; കേസ് പരിഗണിക്കുന്നത് ഫെബ്രുവരി നാലിലേക്ക് മാറ്റി

കൂടത്തായ് കേസ് ഫെബ്രുവരി നാലിന് പരിഗണിക്കും. സാക്ഷി വിസ്‌താരത്തിന്‍റെ തിയതി പ്രഖ്യാപിക്കുന്നത് നീട്ടണമെന്ന് പ്രതിഭാഗം.

kootathai case  Koodathai  കൂടത്തായ് കേസ്  കൂടത്തായ് കേസ് ഫെബ്രുവരി നാലിന് പരിഗണിക്കും  ജോളി  കൂടത്തായ് ജോളി  ജോളി കേസ്  കോഴിക്കോട് വാര്‍ത്തകള്‍  kerala news updates  latest news in kerala
കൂടത്തായ് കേസ് പരിഗണിക്കുന്നത് ഫെബ്രുവരി നാലിലേക്ക് മാറ്റി
author img

By

Published : Jan 19, 2023, 5:13 PM IST

കോഴിക്കോട്: കൂടത്തായ് കേസ് പരി​ഗണിക്കുന്നത് പ്രത്യേക കോടതി ഫെബ്രുവരി നാലിലേക്ക് മാറ്റി. സാക്ഷി വിസ്‌താരത്തിന്‍റെ തിയതി പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കോടതി മാറ്റണമെന്ന് ചീഫ് ജസ്റ്റിസിന് ഒന്നാം പ്രതി ജോളി അപേക്ഷ നൽകിയിട്ടുണ്ടെന്ന് ജോളിക്കായി ഹാജരായ അഡ്വ. ബി.എ ആളൂർ ബോധിപ്പിച്ചു.

വിടുതൽ ഹർജി തളളിയതിനെതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പ്രതിഭാഗം ബോധിപ്പിച്ചു. രണ്ടും മൂന്നും പ്രതികളോട് സംസാരിക്കാൻ അനുവാദം വേണമെന്നും ജോളി ആവശ്യപ്പെട്ടതായി ജോളിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.