ETV Bharat / state

കഥാരചനയുടെ വിഷയം കേട്ട് ഞെട്ടല്‍, കലോത്സവ വേദിയിൽ കിളിപറന്ന് മത്സരാർഥികൾ - കോഴിക്കോട്

'അവൻ/അവൾ/അവർ ആരായിരുന്നു' എന്നതാണ് എഴുതാൻ നൽകിയ വിഷയം. അതുകേട്ട് മത്സരാർഥികളും രക്ഷിതാക്കളും ഞെട്ടി

katharachna  kerala state school kalolsavam  story writing competition  കഥാരചനയുടെ വിഷയം കേട്ട് ഞെട്ടി  കലോത്സവ വേദിയിൽ കിളിപറന്ന് മത്സരാർഥികൾ  കഥാരചന  കേരള സ്കൂൾ കലോത്സവം  സംസ്ഥാന സ്കൂൾ കലോത്സവം  കലോത്സവം 2023  kerala state school festival 2023  എഴുതാൻ നൽകിയ വിഷയം  അവൻ അവൾ അവർ ആരായിരുന്നു  കോഴിക്കോട്  kozhikode
കഥാരചന
author img

By

Published : Jan 4, 2023, 10:43 PM IST

മത്സരാർഥികളുടെ പ്രതികരണം

കോഴിക്കോട് : ഹയർ സെക്കൻഡറി വിഭാഗം മലയാളം കഥാരചനയുടെ വിഷയം കേട്ട് മത്സരാർഥികളുടെ കിളി പോയി. 'അവൻ/അവൾ/അവർ ആരായിരുന്നു' എന്നതാണ് എഴുതാൻ നൽകിയ വിഷയം. കഥയെഴുതി പുറത്ത് വന്നപ്പോൾ ആർക്കും കൃത്യമായ ഉത്തരമില്ല. എവിടെ തുടങ്ങണം എങ്ങനെ തുടരണം എന്നറിയാതെ പലരും വീർപ്പുമുട്ടി.

ഏതൊക്കെയോ വഴിയിൽ സഞ്ചരിച്ചവർ എവിടെയൊക്കെയോ എന്തോ പറഞ്ഞ് അവസാനിപ്പിച്ചു. വലിയ പ്രതീക്ഷയോടെ കാത്തുനിന്നവരും നിരാശരായി. മത്സര ഹാളിൽ നിന്ന് പുറത്തുവന്നവര്‍ പറഞ്ഞ വിഷയം കേട്ട രക്ഷിതാക്കളും ഞെട്ടി. ഈ ഞെട്ടലുകളിലാണ് യഥാർഥത്തിൽ മാധ്യമങ്ങൾക്ക് കഥ കിട്ടിയത്.

ALSO READ: പിണറായി മുതല്‍ മോദി വരെ, നരബലിയടക്കം വിഷയങ്ങളും ; മിമിക്രി വേദിയില്‍ മുഴങ്ങിയത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.