ETV Bharat / state

തെന്നിമാറിയത് വൻ ദുരന്തം: താമരശ്ശേരി ചുരത്തിൽ കർണാടക സ്റ്റേറ്റ് ബസ് അപകടത്തിൽ പെട്ടു - sleeper bus accident thamarassery

കോഴിക്കോട്ടേയ്‌ക്ക് വരികയായിരുന്ന സ്ലീപ്പർ ബസ് ഏഴാം വളവിൽ നിന്ന് തെന്നിമാറുകയായിരുന്നു

കർണാടക സ്റ്റേറ്റ് ബസ് അപകടത്തിൽപ്പെട്ടു  താമരശ്ശേരി ചുരത്തിൽ ഒഴിവായത് വൻ ദുരന്തം  താമരശ്ശേരി ചുരം  അപകടം  സ്ലീപ്പർ ബസ് ഏഴാം വളവിൽ നിന്ന് തെന്നിമാറി  താമരശ്ശേരി ചുരത്തിൽ അപകടം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  kerala latest news  malayalam news  Karnataka state bus accident at Thamarassery  accident at Thamarassery pass  Karnataka state bus met with an accident  accident at kozhikode  sleeper bus accident thamarassery  accident
തെന്നിമാറിയത് വൻ ദുരന്തം: താമരശ്ശേരി ചുരത്തിൽ കർണാടക സ്റ്റേറ്റ് ബസ് അപകടത്തിൽപ്പെട്ടു
author img

By

Published : Oct 31, 2022, 9:28 AM IST

Updated : Oct 31, 2022, 9:39 AM IST

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. കർണാടക സ്റ്റേറ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്.

തെന്നിമാറിയത് വൻ ദുരന്തം: താമരശ്ശേരി ചുരത്തിൽ കർണാടക സ്റ്റേറ്റ് ബസ് അപകടത്തിൽ പെട്ടു

കോഴിക്കോട്ടേയ്‌ക്ക് വരികയായിരുന്ന സ്ലീപ്പർ ബസ് ഏഴാം വളവിൽ നിന്ന് തെന്നിമാറുകയായിരുന്നു. അപകടത്തിൽ യാത്രക്കാർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

Last Updated : Oct 31, 2022, 9:39 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.