ETV Bharat / state

PT Thomas | നഷ്‌ടമായത് ഉറച്ച നിലപാടുകളുള്ള ധീര നേതാവിനെയെന്ന് കെ സുധാകരൻ - പി.ടി തോമസ്‌ ധീരനായ നേതാവ്‌, കെ സുധാകരന്‍

പി ടി തോമസിന്‍റെ വിയോഗം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുണ്ടാക്കുന്നത് വലിയ വിടവെന്ന് കെ.പി.സി.സി പ്രസിഡന്‍റ്

k sudhakaran about pt thomas  pt thomas political career history  pt thomas mla passed away  പി.ടി തോമസ്‌ ധീരനായ നേതാവ്‌, കെ സുധാകരന്‍  പി.ടി തോമസ്‌ അന്തരിച്ചു
PT Thomas: നഷ്‌ടമായത്‌ വിശ്വസ്‌തനായ സഹപ്രവര്‍ത്തകനെ: കെ സുധാകരൻ
author img

By

Published : Dec 22, 2021, 4:02 PM IST

കോഴിക്കോട് : PT Thomas | പി.ടി തോമസിന്‍റേത്‌ അപ്രതീക്ഷിത വിയോഗമെന്ന്‌ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. ഉറച്ച നിലപാടുകള്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ ഭാഗമായിരുന്നു. ധീരനായ നേതാവിനെയാണ് നഷ്‌ടമായിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

PT Thomas: നഷ്‌ടമായത്‌ വിശ്വസ്‌തനായ സഹപ്രവര്‍ത്തകനെ: കെ സുധാകരൻ

ALSO READ: നിലപാടുകള്‍ തുറന്ന് പറഞ്ഞ നേതാവായിരുന്നു പി.ടിയെന്ന് മുഖ്യമന്ത്രി, നഷ്ടമായത് ജേഷ്‌ഠ സഹോദരനെയെന്ന് പ്രതിപക്ഷ നേതാവ്

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ വിടവാണ് പി ടി തോമസിന്‍റെ വിയോഗം തീര്‍ത്തിരിക്കുന്നത്. നഷ്‌ടപ്പെട്ടത്‌ വിശ്വസ്‌തനായ സഹപ്രവര്‍ത്തകനെയാണ്. അദ്ദേഹത്തെ കാണാൻ വെല്ലൂരില്‍ പോകാനിരുന്നതാണ്. പക്ഷേ സാധിച്ചില്ല. ബന്ധുക്കളടക്കമുള്ളവരുടെ കണ്ണീരിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.