ETV Bharat / state

കെ റെയില്‍: പ്രതിഷേധം ശക്തം, കോഴിക്കോട്‌ ഇന്ന് സര്‍വെ മാത്രം - കോഴിക്കോട്‌ പ്രതിഷേധം ശക്തം

സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് താല്‍ക്കാലിക പിന്‍മാറ്റമെന്ന് കെ-റെയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

k rail protest kozhikode  Silverline project Kerala  കെ റെയിലിനെതിരെ പ്രതിഷേധം  കോഴിക്കോട്‌ പ്രതിഷേധം ശക്തം  കെറെയില്‍ കല്ലിടല്‍ മാറ്റിവച്ചു
കെ റെയിലിനെതിരെ പ്രതിഷേധം ശക്തം; കോഴിക്കോട്‌ ഇന്ന് കല്ലിടലുണ്ടാകില്ല
author img

By

Published : Mar 22, 2022, 10:40 AM IST

കോഴിക്കോട്: കെ റെയിൽ വിരുദ്ധ പ്രതിഷേധം ശക്തമായതോടെ ജില്ലയിൽ ഇന്ന് കല്ലിടല്‍ ഉണ്ടാവില്ല. സർവെ നടപടികൾ മാത്രമാണ് ഇന്ന് നടക്കുകയെന്നും കെ റെയിൽ അധികൃതർ അറിയിച്ചു. കല്ലായി പ്രദേശത്ത് സമരം ശക്തമായാൽ അത് വൻ സംഘർഷമാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്താണ് താൽക്കാലിക പിന്മാറ്റം.

സമര പരിപാടികൾ ശക്തമാക്കുന്നതിനുള്ള തിരക്കിട്ട നീക്കത്തിലാണ് യുഡിഎഫും ബിജെപിയും. അതിനിടെ ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവൻ നയിക്കുന്ന കെ.റയിൽ വിരുദ്ധ പദയാത്ര കാട്ടിൽ പിടികയിൽ നിന്ന് ഇന്നാരംഭിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.