ETV Bharat / state

കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കെ. മുരളീധരൻ

author img

By

Published : Aug 30, 2021, 10:45 AM IST

Updated : Aug 30, 2021, 12:21 PM IST

സുധാകരൻ ഡയറി ഉയർത്തിക്കാട്ടിയതിൽ തെറ്റില്ലെന്നും മുരളീധരൻ.

k muraleedharan  dcc president list controversy  കെ. മുരളീധരൻ  കോൺഗ്രസിൽ ഗ്രൂപ്പുകൾ  ഡിസിസി പ്രസിഡന്‍റ് വിവാദം
കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കെ. മുരളീധരൻ

കോഴിക്കോട്: കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കെ. മുരളീധരൻ. ഗ്രൂപ്പില്ലാത്ത കാലമാണ് വരുന്നതെന്നും മുരളീധരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ പരാമർശം സുധാകരനെ വേദനിപ്പിച്ചു.

Also Read:ഡിസിസി പ്രസിഡൻ്റ് പട്ടിക : വിവാദമുണ്ടാക്കിയല്ല അഭിപ്രായം പറയേണ്ടതെന്ന് തിരുവഞ്ചൂർ

അതുകൊണ്ടാണ് സുധാകരൻ ഡയറി ഉയർത്തി കാണിച്ചതെന്നും അതിൽ തെറ്റില്ലെന്നും മുരളീധരൻ പറഞ്ഞു. എല്ലാവരുടേയും നിർദ്ദേശം കേട്ടാണ് ഡിസിസി പ്രസിഡന്‍റുമാരെ നിയമിച്ചതെന്നും മുരളീധരൻ പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് വിഷയത്തിൽ പ്രതികരിച്ച് കെ മുരളീധരൻ

Last Updated : Aug 30, 2021, 12:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.