കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ അറസ്റ്റിലായ ജോളി ആല്‍ഫൈനു പുറമെ രണ്ട് പെണ്‍കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചതായി വടകര റൂറൽ എസ്.പി കെ.ജി. സൈമണ്‍. ഇവര്‍ കൊലപ്പെടുത്തിയ ഭര്‍ത്താവ് റോയി തോമസിന്‍റെ വിദേശത്തുള്ള ബന്ധു മാര്‍ട്ടിന്‍റെ മകളെയും വ്യാജ ഒസ്യത്ത് തയാറാക്കാന്‍ ഒത്താശ ചെയ്ത തഹസില്‍ദാര്‍ ജയശ്രീയുടെ മകളെയുമാണ് കൊല്ലാന്‍ ശ്രമിച്ചത്. ഇതു സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായും എസ്.പി അറിയിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ എസ്.പി തയ്യാറായില്ല.
രണ്ടു കുട്ടികളെകൂടി ജോളി കൊല്ലാന്‍ ശ്രമിച്ചതായി എസ്.പി - Jolie tried to kill two more children: SP
ജോളി കുട്ടികളെ കൊല്ലാന്‍ പദ്ധതിയിട്ടതിന്‍റെ തെളിവുകള്‍ ലഭിച്ചതായി വടകര റൂറല്‍ എസ് പി കെ ജി സൈമണ്‍
കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ അറസ്റ്റിലായ ജോളി ആല്‍ഫൈനു പുറമെ രണ്ട് പെണ്‍കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചതായി വടകര റൂറൽ എസ്.പി കെ.ജി. സൈമണ്‍. ഇവര്‍ കൊലപ്പെടുത്തിയ ഭര്‍ത്താവ് റോയി തോമസിന്‍റെ വിദേശത്തുള്ള ബന്ധു മാര്‍ട്ടിന്‍റെ മകളെയും വ്യാജ ഒസ്യത്ത് തയാറാക്കാന്‍ ഒത്താശ ചെയ്ത തഹസില്‍ദാര്‍ ജയശ്രീയുടെ മകളെയുമാണ് കൊല്ലാന്‍ ശ്രമിച്ചത്. ഇതു സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായും എസ്.പി അറിയിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ എസ്.പി തയ്യാറായില്ല.
ജോളി കൊല്ലാന്‍ശ്രമിച്ചതായി എസ്പി
Body:കൂടത്തായി കൊലപാതക കേസില്‍ അറസ്റ്റിലായ ജോളി ആല്‍ഫൈനു പുറമെ രണ്ട് പെണ്‍കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചതായി വടകര റൂറൽ എസ്പി കെ.ജി. സൈമണ്‍. ഇവര്‍ കൊലപ്പെടുത്തിയ ഭര്‍ത്താവ് റോയി തോമസിന്‍റെ വിദേശത്തുള്ള ബന്ധു മാര്‍ട്ടിന്‍റെ മകളെയും വ്യാജ ഒസ്യത്ത് തയാറാക്കാന്‍ ഒത്താശ ചെയ്ത തഹസില്‍ദാര്‍ ജയശ്രീയുടെ മകളെയുമാണ് കൊല്ലാന്‍ ശ്രമിച്ചത്. ഇതുസംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായും എസ്പി അറിയിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ എസ്പി തയ്യാറായില്ല. Conclusion:ഇ ടി വി ഭാരത്, കോഴിക്കോട്