ETV Bharat / state

ക്ഷണം കിട്ടിയവര്‍ പോകട്ടെ, ആസ്വദിക്കട്ടെ; ക്രിസ്‌മസ് വിരുന്നിലേക്ക് ക്ഷണിക്കാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍ - ക്രിസ്‌മസ് വിരുന്ന്

ഇന്ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കുന്ന ക്രിസ്‌മസ് വിരുന്ന്.

Governor byte  governor arif muhammad khan  chief minister christmas party  arif muhammad khan on cm christmas party  ഗവര്‍ണര്‍  മുഖ്യമന്ത്രിയുടെ ക്രിസ്‌മസ് വിരുന്ന്  ക്രിസ്‌മസ് വിരുന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍
arif muhammad khan on cm christmas party
author img

By

Published : Dec 20, 2022, 11:53 AM IST

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ക്ഷണം കിട്ടാത്തതില്‍ പ്രതികരണവുമായി ഗവര്‍ണര്‍

കോഴിക്കോട്: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്‌മസ് വിരുന്നിന് ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്ഷണം ലഭിച്ചവര്‍ പോകട്ടെയെന്നും വിരുന്ന് ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്.

മാറ്റത്തെ എതിര്‍ക്കുന്നതാണ് വേദനാജനകം. എന്നാൽ താൻ എതിർക്കാനോ വിപരീത ദിശയിൽ പ്രവർത്തിക്കാനോ ഇല്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് ഉച്ചയ്‌ക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്‌മസ് വിരുന്ന് നടക്കുന്നത്.

നേരത്തെ ഡിസംബർ 14ന് രാജ്ഭവനിൽ സംഘടിപ്പിച്ച ക്രിസ്‌മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല.

also read: മുഖ്യമന്ത്രിയുടെ ക്രിസ്‌മസ് വിരുന്നിന് ഗവര്‍ണര്‍ക്ക് ക്ഷണമില്ല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.